Tag: investments

വിദേശ നിക്ഷേപകർക്ക് ദീർഘകാല മൂലധന നേട്ട നികുതി ഒഴിവാക്കണമെന്ന് സെബി; ശുപാർശ നൽകിയതായി റിപ്പോർട്ട്

വിദേശ നിക്ഷേപകർക്ക് മേലുള്ള നികുതി ഭാരം കുറയ്ക്കുന്നത് ഇന്ത്യൻ ഓഹരി വിപണിക്ക് കൂടുതൽ ഉണർവേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്

2008-ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും മോശം വർഷത്തിലേക്ക് ഇന്ത്യൻ ഓഹരി വിപണി?

അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളും വിപണിയിലെ അനിശ്ചിതത്വങ്ങളുമാണ് ഈ വൻ തകർച്ചയ്ക്ക് പ്രധാന കാരണമായത്

അതിസമ്പന്ന കുടുംബങ്ങളിലും നിക്ഷേപ കാര്യങ്ങളിൽ ഭാര്യമാർ അവഗണിക്കപ്പെടുന്നുണ്ടോ?

സർവേയിൽ പങ്കെടുത്ത പുരുഷന്മാരിൽ ഏകദേശം 30 ശതമാനം പേർ മാത്രമാണ് തങ്ങളുടെ പങ്കാളികളുമായി സാമ്പത്തിക കാര്യങ്ങൾ പങ്കുവെക്കാൻ തയ്യാറാകുന്നത്

ബിറ്റ് കോയിൻ വില വീണ്ടും മേലോട്ട്, ബോണ്ട് വരുമാനവുമായി ഇതിന് ബന്ധമുണ്ടോ?

ബോണ്ട് യീൽഡിലെ മാറ്റങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിനനുസരിച്ച് ബിറ്റ്‌കോയിൻ വിലയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.

കേരളത്തെ എല്ലാ അർത്ഥത്തിലും ലിവബിൾ ആക്കണം: എ വി അനൂപ്

ഇന്റർനാഷണൽ നിലവാരത്തിലുള്ള വിദ്യാഭ്യാസം, തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും.സ്വകാര്യതയോടുള്ള താല്പര്യം എന്നിവയാണ്  യുവജനങ്ങളുടെ കുടിയേറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ

പണം ഇരട്ടിപ്പിക്കാന്‍ റൂള്‍ 72

എത്ര വര്‍ഷം കൊണ്ട് നമ്മുടെ പണം ഇരട്ടിയാകും എന്നതിന്റെ ഒരു ഏകദേശ കണക്ക് റൂള്‍ 72 നല്‍കും

Translate »
×