ദീവാലി ഉള്‍പ്പെടുന്ന മൂന്നാം പാദത്തില്‍ ആപ്പിള്‍ ഐഫോണുകളുടെ വില്‍പ്പന 50 ലക്ഷം കവിയുമെന്നാണ് ഐഡിസി കണക്കാക്കുന്നത്. ഇതില്‍ 15-20% പുതിയ ഐഫോണ്‍ 17 സീരിസായിരിക്കും…
ഇതാദ്യമായിട്ടാണ് പ്രോ വേര്‍ഷനുകള്‍ ഉള്‍പ്പടെ ഐഫോണിന്റെ എല്ലാ പതിപ്പുകളും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ട സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞമാസം അപ്രതീക്ഷിതമായി ചൈനീസ് പൗരന്മാരെയെല്ലാം ചൈന ഇവിടങ്ങളില്‍ നിന്ന് തന്ത്രപരമായി പിന്‍വലിച്ചു. ഫോണുകളുടെ ഉല്‍പ്പാദനം തടസപ്പെടുത്താനുള്ള തന്ത്രമായാണ് ഇത് വിലയിരുത്തപ്പെട്ടത്

Sign in to your account