Tag: IPO 2027

വളർച്ച സാധ്യതകൾ കൊതിപ്പിക്കുന്നു, അദാനിയും വിമാന കമ്പനി തുടങ്ങാൻ ഒരുങ്ങുന്നു

നിലവിൽ രാജ്യത്തെ എട്ട് പ്രമുഖ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പ്, വിമാനക്കമ്പനി മേഖലയിൽ നിക്ഷേപം നടത്തുന്നതിനായി സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്

Translate »
×