Tag: Iran oil tanker attack

ഹോർമുസിൽ തീ പടരുന്നു! 24 മണിക്കൂറിനിടെ നാല് എണ്ണക്കപ്പലുകൾ അപകടത്തിൽ

ശനിയാഴ്ച ഹോർമുസ് കടലിടുക്കിലും സമീപ പ്രദേശങ്ങളിലുമായി മൂന്ന് എണ്ണ ടാങ്കറുകൾ നാവിക മൈനുകളിൽ ഇടിച്ച് പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്തതായി ഇറാൻ നാവികസേന അറിയിച്ചിരുന്നു.

Translate »
×