വ്യക്തിഗത നികുതിദായകർ സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കേണ്ട അവസാന തീയതിയായ ജൂലൈ 31 അടുത്തെത്തിയിരിക്കുകയാണ്.
ആപ്പ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് കാണിച്ച് സ്വയം തിരഞ്ഞെടുക്കുന്ന നികുതി വ്യവസ്ഥ തന്നെയാണോ നിങ്ങൾക്ക് പരമാവധി നികുതി ലാഭം നൽകുന്നത് എന്ന് ഉറപ്പുവരുത്താനും മറക്കരുത്.
ഐടിആർ ഫയൽ ചെയ്യുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ ഒഴിവാക്കാൻ നികുതിദായകർക്കായി ആദായനികുതി വകുപ്പ് നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

Sign in to your account