Tag: Kite Connect API

അല്‍ഗോ ട്രേഡിംഗിലും എഐയിലും പരിശീലനവുമായി സിറോധ; ഡിസംബര്‍ 5ന് കൊച്ചിയില്‍ സൗജന്യ ബൂട്ട് ക്യാമ്പ്

എഐ അധിഷ്ഠിത കോഡിംഗ് സഹായികള്‍ ഉപയോഗിച്ച് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതും ട്രേഡിംഗ് പ്രകടനം വിലയിരുത്തുന്നതിനും പോര്‍ട്ട്‌ഫോളിയോ വിശകലനം നടത്തുന്നതിനും എപിഐകള്‍ പ്രയോജനപ്പെടുത്തുന്നതും പരിശീലനത്തില്‍ ഉള്‍പ്പെടും.

Translate »
×