Tag: lead

ഐ.സി.ഐ.സി.ഐ. പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് പേര് മാറ്റുന്നു; പുതിയ പേര് ഐ.സി.ഐ.സി.ഐ. ലൈഫ് ഇൻഷുറൻസ്

സെപ്റ്റംബർ 19-ന് നടന്ന വോട്ടെടുപ്പിൽ 99.99% ഓഹരി ഉടമകളും പേരുമാറ്റാനുള്ള തീരുമാനത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ തണുത്ത തുടക്കത്തിന് സാധ്യത, അമേരിക്ക ഇറാൻ ചർച്ചകൾ തുടരുന്നു, പലിശ നിരക്ക് കുറക്കൽ മൽസരത്തിനെതിരെ ആർ ബി ഐ

ബാങ്കുകൾ തമ്മിൽ അമിതമായി പലിശനിരക്ക് കുറച്ച് വായ്പ നൽകാൻ മത്സരിക്കരുതെന്ന് റിസർവ് ബാങ്ക്  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യൻ ഓഹരി വിപണിക്ക് ആത്മവിശ്വാസം തിരിച്ചു വരുന്നോ? ബിറ്റ് കോയിൻ എട്ടു മാസത്തിലെ ഉയർന്ന നിരക്കിൽ

ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ പോസിറ്റീവ് തുടക്കത്തിനാണ് സാധ്യത തെളിയുന്നത്. അമേരിക്കൻ സാങ്കേതിക വിദ്യാ  കമ്പനികളുടെ ഓഹരികളിലുണ്ടായ മുന്നേറ്റവും മറ്റ് ഏഷ്യൻ വിപണികളിലെ ഉണർവുമാണ്…

ജനുവരിക്ക് ശേഷം ആദ്യമായി 85000 ഡോളര്‍ തൊട്ട് ബിറ്റ്‌കോയിന്‍; റാലിക്ക് സാധ്യത?

82,00083,000 ഡോളര്‍ മേഖല ഇനി പ്രധാന പിന്തുണയാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍

“പ്രായമായതല്ലേ… എന്ന് പറഞ്ഞ് മറവിയെ അവഗണിക്കരുത്, അൽഷിമേഴ്സിന്റെ മുന്നറിയിപ്പുകൾ തിരിച്ചറിയാം”: ഡോ. അരുൺ ഉമ്മൻ

കുടുംബത്തിൽ അൽഷിമേഴ്സ് രോഗത്തിന്റെ ചരിത്രമുള്ളത് ചിലരിൽ അപകടസാധ്യത വർധിപ്പിച്ചേക്കാം. എന്നാൽ കുടുംബചരിത്രം ഉള്ള എല്ലാവർക്കും രോഗം ഉണ്ടാകണമെന്നില്ല.

ഡിജിറ്റൽ ഹവാല കൂടുന്നു, ഇന്ത്യയുടെ സാമ്പത്തിക ഭദ്രതക്ക് ഭീഷിണി

ബിറ്റ്കോയിൻ പോലെയുള്ള ക്രിപ്റ്റോ ഇടപാടുകൾ നിരീക്ഷിക്കുന്ന ബ്ലോക്ക്ചെയിൻ അനലിറ്റിക്സ്, എഐ  സാങ്കേതികവിദ്യ, സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസികളുടെ  ഡാറ്റ വിശകലനം എന്നിവ വഴി ഹവാല ശൃംഖലകളെ…

ലോകാവസാനം എഐയിലൂടെ? വാദം തള്ളി എന്‍വിഡിയ സിഇഒ

സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സാങ്കേതികവിദ്യയുടെ വികസനം വേഗത്തില്‍ തുടരണമെന്നാണ് ഹുവാങിന്റെ നിലപാട്

ഫെഡ്ഫിയറില്‍ വീണെങ്കിലും തിരിച്ചു കയറി ലോക വിപണി; അടുത്ത വാരം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം 

എന്‍എസ്ഇ ഓഹരി ഇരുപത്തിനാലിന് ലിസ്റ്റ് ചെയ്യപ്പെടുന്നതും ഇന്ത്യന്‍ വിപണിയില്‍ ഓളമുണ്ടാക്കിയേക്കാം

‘ഇന്നും കൂടുതലാണ്…’: ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും വെള്ളിവിലയിൽ നേരിയ മാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയാണ് ഇന്ന്. ഒരു കിലോഗ്രാമിന് 2,55,000 രൂപയിലെത്തിയിട്ടുണ്ട്.

ബെര്‍ക്ഷയര്‍ ഹാത്വേയുടെ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ് വാറന്‍ ബഫറ്റ്; ഇനി ഹോവാര്‍ഡ് നയിക്കും

അഞ്ചര പതിറ്റാണ്ടിലേറെ കമ്പനിയെ നയിച്ച 96 കാരനായ ബഫറ്റ് കമ്പനിയുടെ ചെയര്‍മാന്‍ എമരിറ്റസ് ആയി തുടരും

പാശ്ചാത്യ ഉപരോധങ്ങൾക്ക് തിരിച്ചടി, വിദേശ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി നിരോധനം റഷ്യ രണ്ടു വർഷത്തേക്ക് കൂടി നീട്ടി

വടക്കേ അമേരിക്കയിലും പശ്ചിമ യൂറോപ്പിലും രൂക്ഷമായ ഉഷ്ണതരംഗവും വരൾച്ചയും കാരണം കാർഷിക ഉൽപ്പാദനം കുറഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് റഷ്യയുടെ ഈ നിർണ്ണായകമായ നീക്കം

സ്വർണവില മേലേക്ക്: അറിയാം ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നുനിൽക്കുന്നതുൾപ്പെടെയുള്ള ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലും പ്രതിഫലിക്കുന്നത്.

Translate »
×