Tag: lead

വീണ്ടും താഴേക്കിറങ്ങി സ്വർണം; ഇന്ന് കുറയുന്നത് രണ്ടാം തവണ, ഇന്നത്തെ നിരക്കുകൾ അറിയാം…

ഇന്ന് മാത്രമായി രണ്ട് തവണയാണ് വിലകുറഞ്ഞത്. ഇന്ന് മൊത്തം 1280 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.

ചെറിയ കുറവ്… സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു; അറിയാം ഇന്നത്തെ നിരക്കുകൾ

ഇന്ന് വെള്ളിവിലയിൽ മാറ്റമൊന്നുമില്ല. ഒരു ഗ്രാമിന് 240 രൂപയും, ഒരു കിലോഗ്രാമിന് 2,40,000 രൂപയുമാണ് ഇന്നത്തെ വില.

ആശ്വാസ റാലി തുടരുമോ?എ ഐ യുടെ നാലാം വർഷത്തിൽ അമേരിക്കൻ ഓഹരി വിപണി

ഭാവിയിൽ വിപണിയിൽ വരാവുന്ന മാറ്റങ്ങളെയും എഐ രംഗത്തെ നിക്ഷേപങ്ങളെയും നിക്ഷേപകർ വളരെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.

ഐടി ഔട്‌സോഴ്‌സിംഗ് നിര്‍ത്തി ഡീപ് ടെക് ചാംപ്യന്‍മാരാവണം: നവല്‍ ഡിറ്റോ വി

ഉയർന്ന ബൗദ്ധികശേഷിയുള്ള മനുഷ്യവിഭവശേഷി കേരളത്തിന്റെ വലിയ സാധ്യതയാണ്. എന്നാൽ ഇത് ഫലപ്രദമായി വിനിയോഗിക്കാനായില്ലെങ്കിൽ, സാങ്കേതിക വിപ്ലവത്തിന്റെ ഗുണഭോക്താക്കളാകുന്നതിന് പകരം ഓട്ടോമേഷന്റെ ഇരകളാകാനുള്ള സാധ്യതയുണ്ട്

ദേ പിന്നേം മേലേക്ക്… സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി; അറിയാം ഇന്നത്തെ നിരക്കുകൾ

ഇന്നലെയും സ്വർണവില കൂടിയിരുന്നു. പവന് 840 രൂപയായിരുന്നു ഇന്നലെ മാത്രം കൂടിയത്.

എണ്ണകാര്യത്തിൽ മലക്കം മറിഞ്ഞു ട്രംപ്, റഷ്യയെ കൂടെ കൂട്ടി വില കുറക്കാൻ റെഡി

റഷ്യയുമായി ഡീസൽ കരാർ ഉണ്ടാക്കിയത് രാഷ്ട്രീയ പ്രതിയോഗികൾക്ക് പുതിയ ആയുധം നൽകുമെന്നും ഇത് തിരഞ്ഞെടുപ്പിൽ എതിരാളികൾ ശക്തമായ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

സാധ്യതകളെ സമ്പദ്‌വളർച്ചയാക്കി മാറ്റാനുള്ള സമയമാണിത്: ഡോ. സുരേഷ്‌കുമാർ മധുസൂദനൻ

ഇനി പുതിയ സാധ്യതകൾ കണ്ടെത്തുന്നതിലുപരി നിലവിലുള്ള ഈ കരുത്തുകളെ വേഗത്തിലുള്ള സാമ്പത്തിക വളർച്ചയിലേക്കും കൂടുതൽ തൊഴിലവസരങ്ങളിലേക്കും നിക്ഷേപങ്ങളിലേക്കും പരിവർത്തനം ചെയ്യണം

ഇങ്ങനെയൊക്കെ കൂടാമോ..!; അറിയാം ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

രാജ്യാന്തര വിപണിയിലെ സ്വർണവില, യുഎസ് ഡോളറിന്റെ മൂല്യം, യുഎസ് ട്രഷറി ബോണ്ട് യീൽഡുകൾ, പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ എന്നിവയാണ് ആഭ്യന്തര സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

25 വർഷത്തിനിടയിൽ ആഴ്ചകളോളം ഉള്ള താഴ്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകർ കണ്ണീരിൽ, തിരിച്ചുവരവ് എപ്പോൾ?

അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടതും രണ്ടാം പാദത്തിലെ കമ്പനികളുടെ സാമ്പത്തിക ഫലങ്ങളെക്കുറിച്ചുള്ള ആശങ്കകളും നിക്ഷേപകരെ പിൻവലിയാൻ പ്രേരിപ്പിച്ചു.

ടൂറിസം വികസനത്തിന് ശക്തമായ മാസ്റ്റര്‍പ്ലാന്‍ വേണം: എന്‍.കെ. കുര്യന്‍ 

അടുത്ത 25-30 വര്‍ഷത്തെ വികസന സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് റോഡുകളുടെ വീതി നിര്‍ണ്ണയിക്കാനും, കെട്ടിടങ്ങളുടെ ഡിസൈനും പാര്‍ക്കിംഗ് സൗകര്യങ്ങളും നിശ്ചയിക്കാനും സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ…

വായ്പാ പലിശ ഉയരും; റിപ്പോ നിരക്ക് 5.50 ശതമാനമായി ഉയർത്തി ആർബിഐയുടെ നിർണായക നീക്കം

റിപ്പോ നിരക്ക് ഉയർന്നതോടെ ബാങ്കുകളുടെ വായ്പാ ചെലവ് കൂടാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവയുടെ പലിശനിരക്കിൽ…

ജി.ഡി.പി തിളങ്ങുമ്പോഴും വിപണി ഇടിയുന്നത് എന്തുകൊണ്ട്? ആർ.ബി.ഐയുടെ പലിശ നയത്തിലേക്ക് ഉറ്റുനോക്കി നിക്ഷേപകർ

ആർ.ബി.ഐയുടെ നിലപാടും വിപണിയിലെ പണലഭ്യത സംബന്ധിച്ച പ്രഖ്യാപനങ്ങളുമാണ് വിപണിയുടെ അടുത്ത നീക്കത്തെ നിർണ്ണയിക്കുക.

Translate »
×