പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളും സുരക്ഷാഭീഷണികളും കണക്കിലെടുത്താണ് വിമാനക്കമ്പനികളുടെ ഈ നടപടി
നിക്ഷേപകർ വലിയ ചാഞ്ചാട്ടങ്ങൾക്ക് സാധ്യതയുള്ളതിനാൽ കരുതലോടെയുള്ള വ്യാപാര തന്ത്രങ്ങൾ സ്വീകരിക്കുന്നതാണ് ഉചിതം.
തിരുവനന്തപുരത്തെ 'ഒ ബൈ താമര'യില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ മുഖ്യാതിഥിയാകും
ചിപ്പ് ഓഹരികളിലെ ഈ തുടർച്ചയായ ഇടിവ് ആഗോള സാമ്പത്തിക മേഖലയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വളർച്ചയിലും നിക്ഷേപകർക്കിടയിൽ പുതിയ സംശയങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ റഷ്യയുടെ വിദേശ ആസ്തികൾ മരവിപ്പിച്ചത് ചൈനയെപ്പോലെയുള്ള രാജ്യങ്ങൾക്ക് വലിയൊരു മുന്നറിയിപ്പായിരുന്നു. അതിനാൽ ഭാവിയിൽ ഉണ്ടാകാനിടയുള്ള രാഷ്ട്രീയ-സാമ്പത്തിക ഉപരോധങ്ങളിൽ…
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കൂടുന്ന പ്രവണത ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്നലെ മാത്രമായി രണ്ട് തവണയാണ് വിലകുറഞ്ഞത്.
നിഫ്റ്റിക്ക് 22,300 ലെവലിൽ ശക്തമായ പിന്തുണയുണ്ടെന്നും, ഇത് തകർന്നാൽ വിപണിയിൽ കൂടുതൽ ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്നും വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇന്ന് മാത്രമായി രണ്ട് തവണയാണ് വിലകുറഞ്ഞത്. ഇന്ന് മൊത്തം 1280 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.
ഇന്ന് വെള്ളിവിലയിൽ മാറ്റമൊന്നുമില്ല. ഒരു ഗ്രാമിന് 240 രൂപയും, ഒരു കിലോഗ്രാമിന് 2,40,000 രൂപയുമാണ് ഇന്നത്തെ വില.
ഭാവിയിൽ വിപണിയിൽ വരാവുന്ന മാറ്റങ്ങളെയും എഐ രംഗത്തെ നിക്ഷേപങ്ങളെയും നിക്ഷേപകർ വളരെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.
ഉയർന്ന ബൗദ്ധികശേഷിയുള്ള മനുഷ്യവിഭവശേഷി കേരളത്തിന്റെ വലിയ സാധ്യതയാണ്. എന്നാൽ ഇത് ഫലപ്രദമായി വിനിയോഗിക്കാനായില്ലെങ്കിൽ, സാങ്കേതിക വിപ്ലവത്തിന്റെ ഗുണഭോക്താക്കളാകുന്നതിന് പകരം ഓട്ടോമേഷന്റെ ഇരകളാകാനുള്ള സാധ്യതയുണ്ട്
ഇന്നലെയും സ്വർണവില കൂടിയിരുന്നു. പവന് 840 രൂപയായിരുന്നു ഇന്നലെ മാത്രം കൂടിയത്.

Sign in to your account