Tag: Narendra Modi

ആരുടെയും ചെലവിലല്ല, ലോകത്തോടൊപ്പം ഇന്ത്യ വളരും, പ്രധാനമന്ത്രി

വ്യാപാരവും സാങ്കേതികവിദ്യയും മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ആയുധങ്ങളായി മാറുന്ന കാലഘട്ടത്തിൽ, ഇന്ത്യ ലോകത്തിന് വിശ്വസനീയമായ ഒരു പങ്കാളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു

മോദി ഭരണത്തിന് കീഴിൽ വരുമാനനഷ്ടമുണ്ടായോ?

ഈ പഠനത്തിൽ ഉപയോഗിച്ച 'സിന്തറ്റിക് ഇന്ത്യ' എന്നത് മോദി സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ സാമ്പത്തിക പാത എന്താകുമായിരുന്നു എന്ന് പ്രവചിക്കാൻ നിർമ്മിച്ച ഒരു…

പ്രതിസന്ധികാലത്തെ നയതന്ത്രം; പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം നല്‍കുന്ന സന്ദേശം

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ഊര്‍ജ അരക്ഷിതാവസ്ഥയും വ്യാപാര പങ്കാളിത്തങ്ങളിലെ മാറ്റവും ആഗോള സമ്പദ് വ്യവസ്ഥയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഒരു സമയത്ത്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ…

ചിപ്പ് നിർമ്മാണത്തിൽ ആഗോള കേന്ദ്രമാകാൻ ഇന്ത്യ; 1.27 ലക്ഷം കോടിയുടെ സെമികോൺ പദ്ധതിക്ക് തുടക്കം

നിലവിൽ ഇന്ത്യ തങ്ങളുടെ ആവശ്യമുള്ള ഭൂരിഭാഗം ചിപ്പുകളും വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്, ഇത് വലിയ സാമ്പത്തിക ബാധ്യതയ്ക്കും മറ്റ് രാജ്യങ്ങളെ അമിതമായി…

ഇന്ത്യയുടെ ഇറക്കുമതി ചൈന തന്നെ മുന്നിൽ,  റഷ്യയിൽ നിന്നുള്ള വാങ്ങലിലും വൻ വർദ്ധനവ്

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ ചൈനയ്ക്കുള്ള വലിയ ആധിപത്യം ഇപ്പോഴും വലിയൊരു വെല്ലുവിളിയായി തുടരുന്നുണ്ട്

ഇന്ത്യ-റഷ്യ നയതന്ത്രം, നിർണായക ധാതുക്കൾക്കായി റഷ്യയിലേക്ക് കണ്ണ് നട്ട് ഇന്ത്യ

ഊർജ്ജ, പ്രതിരോധ മേഖലകളിലെ പരമ്പരാഗത ബന്ധത്തിനപ്പുറം, ഭാവി സാങ്കേതികവിദ്യകൾക്കും ഹരിത ഊർജ്ജ പരിവർത്തനത്തിനും  ആവശ്യമായ തന്ത്രപ്രധാനമായ മേഖലയിലേക്ക് ഇന്ത്യ-റഷ്യ ബന്ധം വികസിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്…

മോദി ഭരണത്തിന് കീഴിൽ ഇന്ത്യക്കാർക്ക് വരുമാനനഷ്ടമുണ്ടായോ? എന്താണ് ‘സിന്തറ്റിക് ഇന്ത്യ’യുടെ കഥ

ഒരു രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെ വിലയിരുത്തുമ്പോൾ ഇത്തരം കണക്കുകൾക്ക് വലിയ തന്ത്രപരമായ പ്രാധാന്യമുണ്ട്

അടുത്ത 7 വര്‍ഷങ്ങള്‍ നിര്‍ണായകം; പുതിയ വളര്‍ച്ചാ മാതൃക പ്രഖ്യാപിച്ച് മോദി, വികസിത ഭാരതത്തിലേക്ക് ‘ശക്തിയുടെ സപ്തധാര’

'വികസിത ഭാരതം' എന്ന ലക്ഷ്യത്തിന് ഒരു രാഷ്ട്രീയ മുദ്രാവാക്യത്തില്‍നിന്ന് കൂടുതല്‍ വ്യക്തമായ മേഖലാ കേന്ദ്രീകൃത രൂപം നല്‍കാനുള്ള ശ്രമമാണ് സപ്തധാര

ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ ഇന്ത്യയുമായി കരാറൊപ്പിട്ട് ഇന്തോനേഷ്യ; പ്രതിരോധ കയറ്റുമതി സജീവമാക്കി ഇന്ത്യ, പ്രധാന ബിസിനസ് വാര്‍ത്തകള്‍

ഫിലിപ്പീന്‍സിനും വിയറ്റ്‌നാമിനും പിന്നാലെ ബ്രഹ്മോസ് മിസൈല്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്തോനേഷ്യ ഇതോടെ മാറുകയാണ്

അദാനിക്ക് വീണ്ടും യുഎസ് കുരുക്ക്; കോഴ വാഗ്ദാന കേസില്‍ കുറ്റങ്ങള്‍ തള്ളാന്‍ വിസമ്മതിച്ച് യുഎസ് കോടതി, പ്രധാന ബിസിനസ് വാര്‍ത്തകള്‍

അദാനിക്കെതിരായ കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന് മതിയായ വിശദീകരണം നല്‍കിയിട്ടില്ലെന്ന് ജഡ്ജി നിക്കോളസ് ഗരൗഫിസ്

ആളുകള്‍ വീണ്ടും ചോദിക്കുന്നു, മെലഡി എന്താണ് ഇത്ര ചോക്ലേറ്റി ആയത്?

റോം സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിക്ക് മെലഡി ചോക്ലേറ്റ് സമ്മാനമായി നല്‍കിയപ്പോള്‍ ഇന്റെര്‍നെറ്റ് നൊസ്റ്റാള്‍ജിയ കൊണ്ട് തിങ്ങി. പ്രധാനമന്ത്രി…

Translate »
×