Tag: Narendra Modi

60 വര്‍ഷം മുന്‍പ് ആരംഭിക്കാമായിരുന്നു; അവസരം നഷ്ടപ്പെടുത്തി, 2025 അവസാനത്തോടെ ഇന്ത്യന്‍ നിര്‍മിത സെമികണ്ടക്റ്റര്‍ ചിപ്പുകള്‍ വിപണിയിലുണ്ടാവുമെന്ന് പ്രധാനമന്ത്രി മോദി

ഇന്ത്യയ്ക്ക് 50-60 വര്‍ഷങ്ങള്‍ക്ക് മുമ്പ് സെമികണ്ടക്ടര്‍ നിര്‍മ്മാണം ആരംഭിക്കാമായിരുന്നെന്നും പക്ഷേ പതിറ്റാണ്ടുകളായി ആ അവസരം നഷ്ടപ്പെടുത്തിയെന്നും മോദി ചൂണ്ടിക്കാട്ടി

‘ലോകവിപണിയെ ഇന്ത്യ ഭരിക്കണം, കര്‍ഷകര്‍ക്കെതിരായ ഒരു കരാറിനും തയ്യാറാകില്ല’; സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി

ഡോണള്‍ഡ് ട്രംപിന് ശക്തമായ സന്ദേശം നല്‍കിയും സാമ്പത്തികരംഗത്ത് രാജ്യത്തിന് കരുത്തുപകരുന്ന വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം.

മോദി സര്‍ക്കാരിനെ പുകഴ്ത്തി ലോകബാങ്ക്

അഞ്ച് പതിറ്റാണ്ടിന്റെ നേട്ടങ്ങള്‍ 6 വര്‍ഷം കൊണ്ട് ഇന്ത്യ നേടിയെന്ന് ആഗോള ഏജന്‍സി

ലോകത്തിന്റെ വളര്‍ച്ചാ എഞ്ചിനായി മാറാനുള്ള കഴിവ് ഇന്ത്യക്കുണ്ട്: നരേന്ദ്ര മോദി

ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ട് അപ്പ് ഇക്കോസിസ്റ്റം ഇന്ത്യയിലാണെന്നും ഇവിടെ 100 ഓളം യൂണിക്കോണുകള്‍ ഉണ്ടെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി

Translate »
×