Tag: Nifty50

ജനുവരിക്ക് ശേഷം ആദ്യമായി 85000 ഡോളര്‍ തൊട്ട് ബിറ്റ്‌കോയിന്‍; റാലിക്ക് സാധ്യത?

82,00083,000 ഡോളര്‍ മേഖല ഇനി പ്രധാന പിന്തുണയാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍

100 ഡോളര്‍ കടന്ന് ക്രൂഡ്; വിപണിയില്‍ കനത്ത ആശങ്ക, ഐടി ഓഹരികള്‍ വീണു

ഐടി ഓഹരി സൂചിക 3.24 ശതമാനവും റിയല്‍റ്റി ഓഹരികള്‍ 2.23 ശതമാനവും ഇടിഞ്ഞു

ഓഹരി വിപണിയിൽ നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിലവിൽ വിപണി നെഗറ്റീവ് ട്രെൻഡിലായതിനാൽ, സൂചിക 24,023 കടന്ന് സ്ഥിരത കൈവരിക്കുന്നതുവരെ തിടുക്കപ്പെട്ട് പുതിയ തുക വൻതോതിൽ നിക്ഷേപിക്കുന്നത് ശ്രദ്ധിച്ചു വേണം.

വീണ്ടും ഐപിഒക്കാലം; ജിയോ പ്ലാറ്റ്ഫോംസ് അടക്കം 7 ഐപിഒകള്‍ക്ക് സെബിയുടെ അനുമതി

ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒയ്ക്ക് ഏകദേശം 3.8 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്

ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ കിലോയ്ക്ക് 35 രൂപ നിരക്കില്‍ വിറ്റ് കേന്ദ്രം; കയറ്റുമതിക്ക് പുതിയ നിയന്ത്രണമില്ല

എറണാകുളം ഉള്‍പ്പെടെയുള്ള പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്കും റെയില്‍, റോഡ് മാര്‍ഗം ഉള്ളി എത്തിക്കുന്നുണ്ട്

പശ്ചിമേഷ്യൻ സംഘർഷം പ്രതികൂലമായി ബാധിച്ചു; സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ

ആഗോള വിപണികളിലെ ദുർബല പ്രവണതയും പശ്ചിമേഷ്യയിൽ വീണ്ടും രൂക്ഷമായ സംഘർഷാവസ്ഥകളുമാണ് ഇന്ത്യൻ ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചത്.

ഒരു ദശാബ്ദത്തിനിടെ നിക്ഷേപകരെ നിരാശപ്പെടുത്താതെ എട്ട് ഏപ്രിലുകള്‍; വിപണിയില്‍ ഈ മാസം ആശ്വാസ റാലി പ്രതീക്ഷിക്കാമോ?

കഴിഞ്ഞ 10 വര്‍ഷത്തിനിടെയുള്ള എട്ട് ഏപ്രിലുകളും നിക്ഷേപകരെ നിരാശപ്പെടുത്തിയിട്ടില്ല. 2020 ഏപ്രില്‍ മാസത്തില്‍ 14.7% ബമ്പര്‍ റിട്ടേണ്‍ നിഫ്റ്റി നിക്ഷേപകര്‍ക്ക് നല്‍കി. 2025 ഏപ്രിലില്‍…

ലാഭമെടുപ്പില്‍ താഴേക്കിരുന്ന് ഓഹരി വിപണി; 21,250 ലെവല്‍ നിഫ്റ്റിക്ക് നിര്‍ണായകമെന്ന് വിപണി വിദഗ്ധര്‍

25150 ലാണ് നിഫ്റ്റിയുടെ പ്രധാന സപ്പോര്‍ട്ട്. അതിന് താഴേക്ക് വീണാല്‍ ട്രെന്റ് മോശമായേക്കും. 25150 ന് മുകളില്‍ പിടിച്ചുനിന്നാല്‍ 25500 ലേക്ക് വിപണി നീങ്ങിയേക്കും

45 ഡിവിഡന്റ് പ്രഖ്യാപനങ്ങള്‍; ഓഹരിയൊന്നിന് നല്‍കിയത് 500 രൂപയിലേറെ, വീണ്ടും ലാഭവിഹിതം പ്രഖ്യാപിച്ച് വേദാന്ത

45 ഡിവിഡന്റ് പ്രഖ്യാപനങ്ങളിലൂടെ ഓഹരിയൊന്നിന് 500 രൂപയിലേറെ കമ്പനി ഇതിനകം ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് നല്‍കിക്കഴിഞ്ഞു

ജിഎസ്ടി പരിഷ്‌കാരം ഊര്‍ജം; ആറാം ദിവസവും ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം, ഇനി ശ്രദ്ധ ജാക്‌സണ്‍ ഹോളിലേക്ക്

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ജാക്‌സണ്‍ ഹോള്‍ ഇക്കണോമിക് സിമ്പോസിയത്തിലേക്കാണ് വരും ദിവസങ്ങളില്‍ വിപണിയുടെ കണ്ണ്‌

Translate »
×