എസ്ബിഐ സെക്യൂരിറ്റീസിലെ സുദീപ് ഷായുടെ സാങ്കേതിക വിലയിരുത്തല്‍ പ്രകാരം നിഫ്റ്റിക്ക് 23,85023,870 നിലവാരത്തില്‍ സപ്പോര്‍ട്ടുണ്ട്
നിക്ഷേപകരുടെ സമ്പത്തില്‍ ഒരുദിവസം കൊണ്ട് ഏകദേശം 4.71 ലക്ഷം കോടി കൂട്ടിച്ചേര്‍ക്കപ്പെട്ടു
രണ്ടാം പാദത്തില്‍ 7.2% വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് പ്രവചിച്ചിരുന്നത്
ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ബോര്‍ഡില്‍ ടാറ്റ ട്രസ്റ്റ്‌സിന്റെ നോമിനി ഡയറക്ടറായി അദ്ദേഹം തുടരും
114 ഡോളറിന് മുകളിലുള്ള ബ്രെന്റ് ക്രൂഡ് വിലയും 4.97 ശതമാനത്തിനടുത്തുള്ള യുഎസ് 10 വര്‍ഷ ബോണ്ട് യീല്‍ഡും വിപണിക്ക് സമീപകാല സമ്മര്‍ദങ്ങളാണ്
റീട്ടെയില്‍ നിക്ഷേപകരുടെ വിഭാഗം 2.64 മടങ്ങ് സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു; ലിസ്റ്റിംഗ് ഒക്ടോബര്‍ 28-ന് നടന്നേക്കും
വിദേശ നിക്ഷേപകര്‍ 5,300 കോടിയിലധികം രൂപയുടെ ഓഹരികള്‍ വിറ്റതും വിപണിക്ക് സമ്മര്‍ദ്ദമായി
പുതിയ നിക്ഷേപങ്ങൾ നടത്തുന്നവർ വളരെ ജാഗ്രത പാലിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എംഡിആര്‍, നികുതിയോ സെസോ സര്‍ചാര്‍ജോ അല്ലെന്നും ഇതിലൂടെ ലഭിക്കുന്ന തുക സര്‍ക്കാരിലേക്ക് പോകില്ലെന്നും ധനമന്ത്രി
എന്‍എസ്ഇയുടെ വിപണി മൂല്യം ഏകദേശം 4.63 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നത്
ബ്രെന്റ് ക്രൂഡ് വില തുടര്‍ച്ചയായ ആറാം ദിവസവും താഴ്ന്ന് 99 ഡോളറിലെത്തി.
ബാങ്കുകൾ തമ്മിൽ അമിതമായി പലിശനിരക്ക് കുറച്ച് വായ്പ നൽകാൻ മത്സരിക്കരുതെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Sign in to your account