Tag: Petrol Diesel Price in India

ഇന്ധനവിലയിൽ ഉടൻ ആശ്വാസമില്ല; എണ്ണക്കമ്പനികൾ വൻ നഷ്ടത്തിലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തിൽ നിലവിൽ വലിയ പ്രതിസന്ധിയുണ്ടെന്നും ഇത് പരിഹരിക്കാൻ കേന്ദ്രസർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

Translate »
×