Tag: PreciousMetals

ആഗോള വെള്ളി ആവശ്യകത 5% കുറയുമെന്ന് പ്രവചനം; വെള്ളി വിപണിയില്‍ തിരുത്തല്‍; ഇടിഎഫുകളില്‍ വന്‍ വില്‍പ്പന

നിക്ഷേപകരെ സംബന്ധിച്ച് വെള്ളിയുടെ വിലയിലെ ചാഞ്ചാട്ടം ഒരു മുന്നറിയിപ്പാണ്

5,000 ഡോളര്‍ കടക്കുമോ സ്വര്‍ണം? നിക്ഷേപകരെ മോഹിപ്പിക്കുന്ന ഘടകങ്ങള്‍

കഴിഞ്ഞ നാല് വര്‍ഷമായി കേന്ദ്രബാങ്കുകള്‍ ശരാശരി 1,000 ടണ്‍ സ്വര്‍ണം വീതം വര്‍ഷംതോറും ശേഖരിച്ചിട്ടുണ്ട്

സ്വർണം വീണ്ടും മേലേക്ക്; സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്

80 രൂപയാണ് ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് കൂടിയത്. ഇതോടെ പവന് 1,05,040 രൂപയായി ഉയർന്നു

സംഘർഷഭീതിയൊഴിയാതെ പശ്ചിമേഷ്യ; സ്വർണവിലയിൽ നേരിയ കുറവ്, കൂടാൻ സാധ്യത

22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയായി.

ഇനിയും കുറയുമോ? സ്വർണവിലയിൽ വീണ്ടും ഇടിവ്

22 കാരറ്റ് സ്വർണത്തിന് ഒരു പവന് ഇന്ന് കുറഞ്ഞത് 1000 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 125 രൂപയും കുറഞ്ഞിട്ടുണ്ട്.

Translate »
×