Tag: Private Banking

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പുതിയ സി.ഇ.ഒ ആയി അനൂപ് ബാഗ്ചി; റിസർവ് ബാങ്ക് അംഗീകാരം നൽകി

ഒക്ടോബർ 26-ന് നിലവിലെ സി.ഇ.ഒ ശശിധർ ജഗദീശന്റെ കാലാവധി അവസാനിക്കുന്നതിനെത്തുടർന്ന്, ഒക്ടോബർ 27 മുതലാണ് മൂന്ന് വർഷത്തെ കാലാവധിയിൽ ബാഗ്ചി ചുമതലയേൽക്കുന്നത്

Translate »
×