Tag: Scotch whisky import duty

ഇന്ത്യ-യുകെ വ്യാപാര കരാറിൽ ആദ്യ കുരുക്ക്; സ്കോച്ച് വിസ്കി കമ്പനികൾ പ്രതിസന്ധിയിൽ

ബൾക്ക് സ്കോച്ച് ഇറക്കുമതിക്ക് തീരുവ ഇളവ് നിഷേധിക്കുന്നത് ഇന്ത്യ-യുകെ വ്യാപാര കരാറിലൂടെ ലഭിക്കേണ്ട വിപണി പ്രവേശന ആനുകൂല്യങ്ങളെ ദുർബലപ്പെടുത്തുമെന്നാണ് അന്താരാഷ്ട്ര മദ്യവ്യവസായ സംഘടനകളുടെ ആശങ്ക.

ഇനി സ്കോച്ച് വാങ്ങാൻ ചെലവ് കുറയും; ഇന്ത്യൻ വിസ്‌കി വിപണിക്ക് കടുത്ത മത്സരം

സ്കോച്ചിന്റെ വില കുറയുന്നത് ഉപഭോക്താക്കളെ ഉയർന്ന വിലയുള്ള വിദേശ ബ്രാൻഡുകളിലേക്ക് മാറാൻ പ്രേരിപ്പിക്കാമെന്നും ഇത് ഇന്ത്യൻ ബ്രാൻഡുകൾക്ക് മത്സര സമ്മർദം വർധിപ്പിക്കാമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Translate »
×