വര്‍ധിച്ചുവരുന്ന പ്രവര്‍ത്തനച്ചെലവ് കണക്കിലെടുക്കുമ്പോള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്
ദേശീയ സുരക്ഷയുടെയും സാമ്പത്തിക വളർച്ചയുടെയും നട്ടെല്ലായി സെമികണ്ടക്ടറുകൾ മാറിയ ഈ കാലഘട്ടത്തിൽ, സാങ്കേതിക പരമാധികാരവും സാമ്പത്തിക സ്വയംപര്യാപ്തതയും കൈവരിക്കുക എന്നത് തന്ത്രപരമായ അനിവാര്യതയാണ്
വിക്രം സാരാഭായ് സ്പേസ് സെന്ററുമായി സഹകരിച്ച് ചണ്ഡീഗഡിലെ ഇസ്റോയുടെ സെമികണ്ടക്ടര്‍ ലാബ് (എസ്സിഎല്) വികസിപ്പിച്ചെടുത്ത വിക്രം, ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണ്ണമായും തദ്ദേശീയമായ 32ബിറ്റ് മൈക്രോപ്രോസസറാണ്

Sign in to your account