Tag: Tata Sons

പണപ്പെരുപ്പത്തില്‍ വലഞ്ഞ് ദരിദ്ര സംസ്ഥാനങ്ങള്‍; ഏറ്റവും ഉയര്‍ന്നത് ഛത്തീസ്ഗഢില്‍, കേരളത്തില്‍ 6.22%

ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഒമ്പത് താഴ്ന്ന വരുമാന സംസ്ഥാനങ്ങളിലെ പണപ്പെരുപ്പം ശരാശരി 2.84 ശതമാനം പോയിന്റ് ഉയര്‍ന്നു

എൻ. ചന്ദ്രശേഖരന്റെ പുനർനിയമനത്തിനെതിരെ നോയൽ ടാറ്റ; വേണു ശ്രീനിവാസൻ-ടിവിഎസ് സാമ്പത്തിക ഇടപാടുകൾ വെളിപ്പെടുത്തണമെന്ന് ആവശ്യം

സെപ്റ്റംബർ 17-ന് ചേർന്ന ടാറ്റ ബോർഡ് യോഗത്തിൽ ഈ നിയമനവുമായി ബന്ധപ്പെട്ട് ചില നിയമപരമായ വീഴ്ചകളും ചട്ടലംഘനങ്ങളും നടന്നിട്ടുണ്ടെന്നാണ് നോയൽ ടാറ്റ ആരോപിക്കുന്നത്

ക്വാറം തികയാതെ ടാറ്റ സണ്‍സ് എജിഎം; നേതൃമാറ്റത്തിനിടയില്‍ പുതിയ പ്രതിസന്ധി

ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ 2027 ഫെബ്രുവരിയില്‍ നിലവിലെ കാലാവധി അവസാനിച്ചതിന് ശേഷം വീണ്ടും ചെയര്‍മാനാകാന്‍ താല്‍പര്യമില്ലെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു

ടാറ്റയ്ക്ക് ചന്ദ്ര ഷോക്ക്! എന്‍ ചന്ദ്രശേഖരന്റെ പടിയിറക്കം അപ്രതീക്ഷിതം; ടാറ്റ ഓഹരികള്‍ വീണു

അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ടിസിഎസ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി വളര്‍ന്നത്

വിരമിക്കല്‍ നയം തടസ്സമായില്ല, മൂന്നാംതവണയും എന്‍ ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍?

ടാറ്റയുടെ വിരമിക്കല്‍ നയം അനുസരിച്ച് എക്‌സിക്യുട്ടീവ് പദവികളില്‍ ഇരിക്കുന്നവരുടെ വിരമിക്കല്‍ പ്രായം 65 ആണ്, അതേസമയം എക്‌സിക്യുട്ടീവ് ഇതര പദവികളില്‍ ഇരിക്കുന്നവര്‍ക്ക് 70 വയസ്സുവരെ…

രതന്‍ എന്ന നായകന്റെ അഭാവം നിഴലിച്ച ഒരു വര്‍ഷം; പിടിച്ചെടുക്കാന്‍ മിസ്ത്രിയും സംഘവും, ഇടപെട്ട് സര്‍ക്കാര്‍, ടാറ്റ ഗ്രൂപ്പിന് ഇനിയാര് രക്ഷകന്‍?

ടാറ്റ ഗ്രൂപ്പിന്റെ പരിമിതികള്‍ പരിഹരിക്കാനുള്ള രതന്റെ ഏറ്റവും വലിയ തന്ത്രമായിരുന്നു ആഗോള തലത്തിലെ വമ്പന്‍ ഏറ്റെടുപ്പുകള്‍. ഗ്രൂപ്പിന്റെ വളര്‍ച്ചക്ക് ഈ ഏറ്റെടുപ്പുകള്‍ നിര്‍ണായകമാവുകയും ചെയ്തു

സമയപരിധി ഇന്നവസാനിക്കും, ടാറ്റ സണ്‍സ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുമോ, ആര്‍ബിഐ നിര്‍ദ്ദേശം മറികടക്കാന്‍ വഴിയെന്ത്?

2022ലെ ഒരു ക്ലാസിഫിക്കേഷനാണ് ടാറ്റ സണ്‍സിനെ പൊതു ലിസ്റ്റിംഗ് എന്ന അനിവാര്യതയിലേക്ക് തള്ളിവിടുന്നത്. ആര്‍ബിഐയുടെ ആസ്തി അനുസരിച്ചുള്ള നിയന്ത്രണ ചട്ടക്കൂട് പ്രകാരം 2022 സെപ്റ്റംബറില്‍…

Translate »
×