The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2673 Articles

ഇന്ത്യന്‍ വിപണിയില്‍ ഐപിഒ പൂക്കാലം; 2023 ല്‍ നേടിയത് 52,637 കോടി രൂപ

872 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത ഓഹരി മാസങ്ങള്‍ പിന്നിട്ടപ്പോള്‍ നേര്‍ പകുതിക്കടുത്തെത്തി. 2.5 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമാണ് ഒലിച്ചു പോയത്

കള്ളപ്പണ കേസില്‍ മൂന്ന് വിവോ ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍; ഷെല്‍ കമ്പനികളിലൂടെ ഇന്ത്യ കീഴടക്കാനുള്ള ചൈനീസ് കമ്പനിയുടെ നീക്കം തകര്‍ത്ത് ഇഡി

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരമാണ് മൂന്നുപേരെയും ഇഡി കസ്റ്റഡിയിലെടുത്തത്

ഇന്ത്യയിലെ ആദ്യത്തെ എയര്‍ബസ് എ 350 സ്വന്തമാക്കി എയര്‍ ഇന്ത്യ; ജനുവരിയില്‍ പറന്നു തുടങ്ങും

എ350 യുടെ ഷെഡ്യൂള്‍ വരുന്ന ആഴ്ചകളില്‍ എയര്‍ ഇന്ത്യ പ്രഖ്യാപിക്കും

1 ബില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിക്കാന്‍ ഫ്ളിപ്കാര്‍ട്ട്

ഇത് ഐപിഒയ്ക്ക് മുമ്പുള്ള ഫണ്ട് ശേഖരണം അല്ലെന്നും അടുത്ത വര്‍ഷം മറ്റൊരു ധനസമാഹരണം പ്രതീക്ഷിക്കാമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു

അരിവില 15 വര്‍ഷത്തെ റെക്കോഡ് ഉയരത്തില്‍; ഇന്ത്യയിലും ആശങ്ക

2008 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്

ടെക് ഹബ്ബാകാന്‍ തിരുവനന്തപുരം

300 സ്റ്റാര്‍ട്ടപ്പുകളാണ് നിക്ഷേപകരുമായി സംവദിച്ചത്

പാലക്കാട്ടേക്കും വന്ദേഭാരത് വന്നേക്കും

5 മണിക്കൂര്‍ കൊണ്ട് ബെംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍

ഓണ്‍ലൈന്‍ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

അധികം ചിന്തിക്കാതെ വളരെ സെന്‍സിറ്റീവ് ആയ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെക്കുന്ന ശീലമാണ് നമ്മളില്‍ ഭൂരിഭാഗത്തിനുമുള്ളത്

ജിയോയ്ക്ക് 34.7 ലക്ഷം പുതിയ വരിക്കാര്‍; കേരളത്തില്‍ 82000

ഇതോടെ കേരളത്തിലെ മൊത്തം വരിക്കാരുടെ എണ്ണം ഒരു കോടി അഞ്ചുലക്ഷത്തിലധികമായി

74 വര്‍ഷത്തിന് ശേഷം തോഷിബ ഓഹരി വിപണിയില്‍ നിന്ന് പുറത്ത്

148 വര്‍ഷം പ്രായമുള്ള കമ്പനി പതിറ്റാണ്ടുകളായി ആഗോള ഇലക്ട്രോണിക്സ് രംഗത്ത് ജപ്പാന്‍ നേടിയ കുത്തകാവകാശത്തിന്റെ പതാകാവാഹകരിലൊന്നായിരുന്നു

ഒരു വര്‍ഷം 634 ട്രാഫിക് നിയമലംഘനങ്ങള്‍; 3 ലക്ഷം രൂപ പിഴ! യുവതിയുടെ സ്‌കൂട്ടര്‍ പിടിച്ചെടുത്തു

ഒരു രൂപ പോലും പിഴയടക്കാത്തതിനെ തുടര്‍ന്ന് യുവതിയുടെ സ്‌കൂട്ടര്‍ ബെംഗളൂരു ട്രാഫിക് പോലീസ് പിടിച്ചെടുത്തു

2023 ല്‍ സമ്പത്തില്‍ സമാനതകളില്ലാത്ത കുതിപ്പുമായി സാവിത്രി ജിന്‍ഡാല്‍; പിന്നോട്ടടിച്ച് അദാനി

രാജ്യത്തെ ഏറ്റവും ധനികരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരെ പിന്തള്ളിയാണ് 73 കാരിയായ സാവിത്രിയുടെ കുതിപ്പ്

ബിസിനസില്‍ വിപ്ലവം സൃഷ്ടിക്കുന്ന എഐ: ഒരു ഡീപ് ഡൈവ്

ബിസിനസില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും തീരുമാനങ്ങളെടുക്കലുകള്‍ കൂടുതല്‍ വേഗത്തില്‍ ആക്കുന്നതിനും ഉപഭോക്തൃ അനുഭവങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനും മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതിനും എഐ സഹായിക്കും

ആരാധനാലയങ്ങളിലെ പ്രഭുവും നിങ്ങളുടെ ഇടയിലുള്ള ദൈവവും

സി ജെ വേണുഗോപാലെന്ന ആ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഒഡീഷയുടെ മല്‍സ്യബന്ധന മേഖലയുടെ മുഖച്ഛായ മാറ്റിയതെങ്ങനെയെന്ന് അറിയാം

കുറഞ്ഞ ചെലവില്‍ ഒരു മിനിറ്റിനുള്ളില്‍ രോഗനിര്‍ണയം നടത്താം

ഡിജിറ്റല്‍ ഹെല്‍ത്ത് കിയോസ്‌കുമായി മലയാളി സ്റ്റാര്‍ട്ടപ്. പ്രോഗ്‌നോസിസ് എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം വിവിധ ഭാഷകളില്‍ പ്രവര്‍ത്തിക്കും

Translate »
×