ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിന്റെ ഭാഗമായും ജോലികള്‍ ഓവര്‍ലാപ്പ് ചെയ്യുന്നത് തടയുന്നതിന്റെയും ഭാഗമായാണ് നടപടി
എന്താണ് ഇ സിം എന്നും എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും നോക്കാം
പുതിയ ബിസിനസ്സ് പ്രീമിയത്തില്‍ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായാണ് കമ്പനിയുടെ പദ്ധതി
ഗ്രേ മാര്‍ക്കറ്റില്‍ ശക്തമായ മുന്നേറ്റമാണ് ടാറ്റ ടെക്നോളജീസ് നടത്തുന്നത്
മനുഷ്യന്റെ ബുദ്ധിക്ക് ഒരിക്കലും പകരമാകില്ല എഐ, എന്നാല്‍ അവരുടെ ജോലിഭാരം കുറക്കാന്‍ തീര്‍ച്ചയായും സഹായകരമാകുമെന്ന് ഗേറ്റ്സ് പറയുന്നു
1000 കോടി രൂപ വരുന്ന ഡെലിവറി ഫീ സംബന്ധിച്ചാണ് നികുതി ഉദ്യോഗസ്ഥരും ഭക്ഷണ വിതരണ ആപ്പുകളും തമ്മില്‍ തര്‍ക്കം
എയര്‍പോഡുകളുടെയും ആപ്പിള്‍ വാച്ചുകളുടെയും ഇറക്കുമതി പകുതിയിലധികം കുറയുമെന്നും വിദഗ്ധര്‍ പറയുന്നു
മണ്ണിലെ ജലാംശം കുറയുന്നതിനാല്‍ കര്‍ഷകര്‍ കുറഞ്ഞ ജല ലഭ്യത ആവശ്യമുള്ള വിളകളിലേക്ക് തിരിയുകയാണ്
സാമിനൊപ്പം ഓപ്പണ്‍എഐ ബോര്‍ഡ് പുറത്താക്കിയ ഗ്രെഗ് ബ്രോക്ക്മാനും പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച മറ്റ് ജീവനക്കാരും തിരികെ മടങ്ങിയെത്തിയിട്ടുണ്ട്
ഇന്‍സ്റ്റഗ്രാമിലെയും ഫെയ്‌സ്ബുക്കിലെയും ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ 10,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തി
കമ്പനിയുടെ 77 വര്‍ഷചരിത്രത്തില്‍ 53 വര്‍ഷവും നായകനായിരുന്നത് അസിം പ്രേംജിയാണ്
സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റിന്റെ വ്യവസ്ഥകള്‍ എയര്‍ ഇന്ത്യപാലിക്കുന്നില്ല എന്ന് റെഗുലേറ്റര്‍ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു
ഗ്ലോബല്‍ ബീസ് ബ്രാന്റ്‌സ് ലിമിറ്റഡ്, എക്‌സ്പ്രസ്സ് ബീസ്, ഫസ്റ്റ് ക്രൈ തുടങ്ങിയ കമ്പനികളുടെ സഹസ്ഥാപകനാണ് മഹേശ്വരി
ആദ്യത്തെ 7 മാസം ആപ്പിളിന് 60,000 കോടി രൂപയുടെ ഐഫോണുകള്‍ നിര്‍മിക്കാന്‍ സാധിച്ചിട്ടുണ്ട്
അപരാജിതമായി ഫൈനല്‍ വരെ മുന്നേറിയ ഇന്ത്യന്‍ ടീം എക്കാലത്തെയും മികച്ച ടീമാണെന്ന് ക്രിക്കറ്റ് വിശാരദന്‍മാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു


Sign in to your account