ജൂലൈയില്‍ 15 മാസത്തെ ഉയര്‍ന്ന നിരക്കായ 7.44% ലായിരുന്നു പണപ്പെരുപ്പം. ഓഗസ്റ്റിലും പണപ്പെരുപ്പം ഉയര്‍ന്നു തന്നെ നിന്നു
പിക്സല്‍ 7 ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്‍പ്പനയാണ് പിക്‌സല്‍ 8 നും ഉള്ളത്
ഐസിസി ലോക കപ്പ് 2023 ന് ലോക ക്രിക്കറ്റ് ഗവേണിംഗ് ബോഡിക്ക് 20 സ്പോണ്‍സര്‍മാരും പങ്കാളികളുമാണ് ഉള്ളത്
200 രൂപയില്‍ നിന്നാണ് സബ്സിഡി 300 രൂപയായി ഉയര്‍ത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ നീക്കം
2023 ല്‍ ഇന്ത്യയില്‍ 31 ദശലക്ഷം 5 ജി ഉപയോക്താക്കളുണ്ടാകുമെന്ന് എറിക്സണ്‍ സര്‍വേ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് 5ജിയിലേക്കുള്ള ഇന്ത്യന്‍ ഉപയോക്താക്കളുടെ…
6 എയര്‍ബാഗുകളും ഇഎസ്സിയും സ്റ്റാന്‍ഡേഡ് ആക്കിയുള്ള ഏറ്റവും അടിസ്ഥാനപരമായ സുരക്ഷാ മാനദണ്ഡങ്ങള്‍ അുസരിച്ചാണ് ഹ്യുണ്ടായ് വെര്‍ണയെ വിലയിരുത്തിയിരിക്കുന്നത്
കൊച്ചിയില്‍ നിന്ന് പ്രാദേശിക സമയം 1.30ന് പുറപ്പെടുന്ന എഐ953 ദോഹയില്‍ 3.45ന് എത്തിച്ചേരും
ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും
153,106 യൂണിറ്റുകളാണ് ഇന്ത്യയില്‍ കാര്‍ കമ്പനി വിറ്റത്
പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സ്ഥിര നിക്ഷേപം നടത്താനാണ് ഉപഭോക്താക്കള്‍ കൂടുതലും താത്പര്യപ്പെടുന്നത്
കോവിഡിനെതിരെ ഫലപ്രദമായ എംആര്‍എന്‍എ വാക്‌സിന്റെ നിര്‍മ്മാണത്തില്‍ നിര്‍ണായകമായ ഗവേഷണങ്ങളാണ് ഇരുവരും നടത്തിയതെന്ന് പുരസ്‌കാര നിര്‍ണ്ണയസമിതി അഭിപ്രായപ്പെട്ടു
തീര്‍ത്തും നൂതനമായ രൂപകല്‍പ്പനയാണ് ട്രെയിനുകള്‍ക്കുള്ളത്
സെപ്റ്റംബര്‍ 9 ന് ഉച്ച തിരിഞ്ഞ് 3 മണിക്കാണ് 9,000 കോടി രൂപ ടാക്സി ഡ്രൈവര്‍ രാജ് കുമാറിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയത്
21,700 കോടി വിറ്റുവരവുള്ള പെയിന്റ് കമ്പനിയായി ഏഷ്യന്‍ പെയിന്റ്സിനെ വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് അശ്വിന്‍ ദാനി
വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ അറസ്റ്റിലായത്


Sign in to your account