The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2710 Articles

വലിയ ശമ്പളമല്ല പ്രധാനം; ഇനി ഇന്ത്യൻ ഓഫീസുകളിലേക്ക് തിരികെയില്ലെന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ

പരസ്പരവിശ്വാസം നൽകുന്ന സ്വാതന്ത്ര്യവും മാനസിക സമാധാനവുമാണ് ജീവനക്കാർക്ക് സമ്മർദ്ദമില്ലാതെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കരുത്താകുന്നത്.

ഇന്നലത്തെ പോലെയല്ല ഇന്ന്; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

അമേരിക്ക–ഇറാൻ സംഘർഷത്തിൽ അയവ് വന്നതും അതിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതുമാണ് സ്വർണവിലയിലെ ഇടിവിന് പ്രധാന കാരണങ്ങളിലൊന്ന്.

സിജെപിക്ക് പിന്നാലെ ഇ20 ജനതാ പാർട്ടി; പുതിയ പ്രചാരണത്തിന് തിരികൊളുത്തി സോഷ്യൽ മീഡിയ

പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ത്ത ഇന്ധനവുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഇ20 ജനതാ പാർട്ടി

കല്യാണത്തിന് മുൻപ് ഡിറ്റക്റ്റീവ് തിരക്കി വരും; 90% സംശയങ്ങളും സത്യമെന്ന് റിപ്പോർട്ട്

മിന്നുകെട്ടുന്നതിന് മുൻപ് പങ്കാളിയുടെ ജാതകമല്ല, പകരം പശ്ചാത്തലം വ്യക്തമായി പരിശോധിക്കുന്ന പ്രൈവറ്റ് ഡിറ്റക്ടീവ് അന്വേഷണങ്ങൾക്കാണ് ഇന്ന് ഇന്ത്യയിൽ വൻ ഡിമാൻഡ്.

ഓഹരിവിപണിയിൽ മുന്നേറ്റം; 600 പോയിന്റിലധികം ഉയർന്ന് സെൻസെക്സ്, എണ്ണവിലയിലും ഇടിവ്

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ശമിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില നാല് ശതമാനത്തിലധികം ഇടിഞ്ഞു. ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡിന്റെ വില…

പിടിതരാതെ സ്വർണം; ഇന്ന് വീണ്ടും വിലകൂടി, അറിയാം ഇന്നത്തെ നിരക്ക്

സംസ്ഥാനത്ത് വെള്ളിവിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 22 കാരറ്റ് വെള്ളിയുടെ ഒരു ഗ്രാമിന് 240 രൂപയും 1 കിലോഗ്രാമിന് 2,40,000 രൂപയുമാണ് വിപണിവില

ഡയറ്റ് കോക്ക് പ്രേമികൾക്കും പണി കിട്ടി; പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ബാക്കിയായി കാനുകൾക്ക് ക്ഷാമം, വിലവർധിപ്പിച്ച് കമ്പനി

ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പൽ ഗതാഗതത്തിലെ തടസ്സങ്ങളും വിതരണ ശൃംഖലയിലുണ്ടായ പ്രശ്നങ്ങളും അലുമിനിയം കാനുകളുടെ ലഭ്യതയെ പ്രതികൂലമായി ബാധിച്ചു.

വിഴിഞ്ഞം ഇനി സമ്പൂർണ അന്താരാഷ്ട്ര വാണിജ്യ കവാടം; നിർണായക നാഴികക്കല്ല് പിന്നിടാനൊരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

ഓഗസ്റ്റ് 18 മുതൽ വിഴിഞ്ഞം തുറമുഖത്തിൽ നിന്ന് ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കരമാർഗ ഗതാഗതം ആരംഭിക്കും. ഇതോടെ കണ്ടെയ്നറുകൾ നേരിട്ട് ട്രക്കുകൾ വഴി രാജ്യത്തിന്റെ വിവിധ…

ഇന്റർനെറ്റ് ഇല്ലെങ്കിലും സന്ദേശമയക്കാം; ബിറ്റ്ചാറ്റ് ആപ്പ് നിരോധിക്കാൻ നിർദ്ദേശവുമായി കേന്ദ്രം

സമീപകാലത്ത് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ മൊബൈൽ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നിലവിലുണ്ടായപ്പോൾ സമരക്കാർ ബിറ്റ്ചാറ്റ് പോലുള്ള ഓഫ്‌ലൈൻ മെസേജിങ് സംവിധാനങ്ങൾ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ…

വീണ്ടും മുകളിലേക്ക് തന്നെ; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഉയർച്ച

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായ വിലക്കയറ്റമാണ് സ്വർണ വിപണിയിൽ കണ്ടിരുന്നത്. എന്നാൽ ഇന്നലെ അപ്രതീക്ഷിതമായ ഇടിവാണ് രേഖപ്പെടുത്തിയത്.

ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി ഇറാന്‍; ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധന, പ്രധാന ബിസിനസ് വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കാതെ യുദ്ധം അവസാനിക്കില്ലെന്നും ഇറാന്‍

‘ഫുഡ് ഡെലിവറിക്കും ഇനി ഫ്ലിപ്കാർട്ട്…’; സ്ഥിരീകരണമറിയിച്ച് കമ്പനി

പുതിയ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിന്റെ പേര് എന്തായിരിക്കുമെന്നതും ഏത് നഗരത്തിൽ നിന്നാകും സേവനം ആദ്യം ആരംഭിക്കുകയെന്നതും സംബന്ധിച്ച് ഫ്ലിപ്കാർട്ട് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല

ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് പുതിയ കസ്റ്റംസ് തീരുവ പ്രഖ്യാപിച്ച് അമേരിക്ക; ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് ബാധകം

മുമ്പ് ഇന്ത്യയ്‌ക്കെതിരെ 12.5 ശതമാനം വരെ തീരുവ ഏർപ്പെടുത്തുമെന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ അന്തിമ പ്രഖ്യാപനത്തിൽ 10 ശതമാനം നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

എയറിൽ നിന്ന് താഴേക്ക്; സംസ്ഥാനത്ത് സ്വർണവില ഇന്ന് കുറഞ്ഞു

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായ വിലക്കയറ്റമാണ് സ്വർണ വിപണിയിൽ കണ്ടിരുന്നത്. എന്നാൽ ഇന്ന് അപ്രതീക്ഷിതമായ ഇടിവാണ് രേഖപ്പെടുത്തിയത്.

കൊച്ചി മെട്രോയുടെ നഷ്ടം 18% കുറഞ്ഞു; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധന

ടിക്കറ്റ് വരുമാനം 7.12 ശതമാനം വര്‍ധിച്ച് 119.84 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തെ 3.56 കോടിയില്‍ നിന്ന് 3.70 കോടിയായാണ് യാത്രക്കാര്‍ വര്‍ധിച്ചത്

Translate »
×