Auto

മാവ്റിക്ക് 440 പുറത്തിറക്കി ഹീറോ; സഹകരണം ഹാര്‍ലി-ഡേവിഡ്സണുമായി

ട്രയംഫ് സ്പീഡ് 400, ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്സ്440 എന്നിവയുമായാവും മാവ്റിക്കിന്റെ മല്‍സരം

ഇന്ത്യയിലെ മികച്ച കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര്‍ മാഗസിന്‍ പുരസ്‌കാരം ഇറാം മോട്ടോര്‍സിന്

കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ഇറാം മോട്ടോര്‍സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് പുരസ്‌കാരം ഏറ്റു വാങ്ങി

കാറുകള്‍ക്ക് വിലകൂട്ടി മാരുതി; ശരാശരി വിലവര്‍ദ്ധന 0.45%

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ നവംബറില്‍ പ്രഖ്യാപിച്ച വില വര്‍ദ്ധനയാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്

തമിഴ്നാട്ടില്‍ 3000 കോടി നിക്ഷേപിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്

എട്ട് വര്‍ഷത്തിനിടെയാണ് 3,000 കോടി രൂപയുടെ നിക്ഷേപം പദ്ധതിയിട്ടിരിക്കുന്നത്

വാഹന വിപണി ഉഷാര്‍; ഡിസംബറില്‍ വിറ്റത് 2.93 ലക്ഷം യാത്രാ വാഹനങ്ങള്‍

പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ മാരുതി സുസുക്കിയാണ് ഡിസംബറിലും വിപണിയെ കൈയടക്കിയത്

ഗുരുഗ്രാമില്‍ ആദ്യത്തെ ‘TATA.ev’ സ്റ്റോര്‍ വരുന്നു; പ്രവചിക്കപ്പെടുന്നതിനേക്കാള്‍ വേഗത്തില്‍ ഇന്ത്യ ഇവികളെ സ്വീകരിക്കാമെന്ന് എന്‍ ചന്ദ്രശേഖരന്‍

ആരംഭിച്ച് നാല് വര്‍ഷത്തിനുള്ളില്‍ ടാറ്റ മോട്ടോഴ്‌സ് നിരവധി നാഴികക്കല്ലുകള്‍ ആഘോഷിച്ചതായി അദ്ദേഹം പറഞ്ഞു

ഹോണ്ട ഇന്ത്യ വിറ്റത് 43,84,559 യൂണിറ്റുകള്‍

2023 ഡിസംബറില്‍ മാത്രം 3,17,123 യൂണിറ്റുകള്‍ വിറ്റു

വിയറ്റ്നാം ഇവി കമ്പനി വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ ആദ്യത്തെ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നു

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ബാറ്ററികളാവും ഇവിടെ നിര്‍മിക്കുയെന്നാണ് വിവരം

ആരും കൊതിക്കുന്ന ആ അംബാസിഡര്‍ കാര്‍

കൊല്‍ക്കത്തയിലെ ഉത്തര്‍പാറയിലെ പ്ലാന്റിലാണ് ഈ കാര്‍ നിര്‍മ്മിച്ചത്

ടെസ്ലയുടെ ഇന്ത്യന്‍ പ്ലാന്റ്: ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍; ഗുജറാത്തിന് നറുക്ക് വീണേക്കും

ജനുവരി 10 ന് ആരംഭിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ വമ്പന്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

ബ്രെസയുടെ 10 ലക്ഷത്തിലധികം മോഡലുകള്‍ വിറ്റഴിച്ച് മാരുതി

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായി ബ്രെസ മാറി

മനുഷ്യന്റെ മൂഡ് തിരിച്ചറിയുന്ന ഇലക്ട്രിക്ക് കാറുമായി മഹീന്ദ്ര

ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍ കമ്പനി 5 ജി ക്ലൗഡ് കണക്ടിവിറ്റി ഉപയോഗപ്പെടുത്തി പുതിയ ഇവി പ്‌ളാറ്റ്‌ഫോം നിര്‍മ്മിക്കാനൊരുങ്ങുകയാണ്

Translate »
×