Auto

ഗഡ്കരിയുടെ എഥനോള്‍ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്

എഫനോളില്‍ ഓടുന്ന വാഹനങ്ങള്‍ എന്നും ഗഡ്കരിയുടെ സ്വപ്ന പദ്ധതിയായിരുന്നു

ഇന്ത്യ മോഹിപ്പിക്കുന്നു! ചര്‍ച്ചകള്‍ പുനരാരംഭിച്ച് ടെസ്‌ല

ഇന്ത്യ പോലെയൊരു വമ്പന്‍ വിപണി, അതും അതിശക്തമായി വളരുന്ന ഒരു വിപണി ടെസ്‌ലയെ എന്നും മോഹിപ്പിച്ചിട്ടുണ്ട്.

രാജസ്ഥാനിലും ലിഥിയം ശേഖരം; പ്രതീക്ഷയില്‍ ഇന്ത്യ

ജമ്മു കശ്മീരില്‍ കണ്ടെടുത്തതിനേക്കാള്‍ വലിയ ശേഖരമാണ് രാജസ്ഥാനിലേതെന്ന് മൈനിങ്ങ് ആന്റ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്

മാരുതിയും മാറുന്നു; എസ്‌യുവികളുമായി കളം പിടിക്കും, ആദ്യം ജിംനി

ജിംനി കളിയാകെ മാറ്റുമെന്നാണ് മാരുതി അവകാശപ്പെടുന്നത്. ടൊയോട്ടയുടെ ഈ മോഡല്‍ മാരുതിയുടെ ഗുരുഗ്രാമിലെ പ്ലാന്റി്ല്‍ നേരത്തെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്

മുകേഷ് അംബാനി ഓട്ടോമൊബീല്‍ രംഗത്തേക്കും?

ഇന്ത്യന്‍ ബിസിനസ് വില്‍ക്കാന്‍ എംജി മോട്ടോഴ്‌സ്; വാങ്ങാന്‍ ഇവര്‍

Translate »
×