ഹോണ്ട QC3യുടെ ബുക്കിങ് 5,000 രൂപ ടോക്കൺ തുകയ്ക്ക് ആരംഭിച്ചിട്ടുണ്ട്. ഹോണ്ടയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ആദ്യഘട്ടത്തിൽ വാഹനം ലഭിക്കുന്ന തിരഞ്ഞെടുത്ത റെഡ്വിംഗ് ഡീലർഷിപ്പുകൾ വഴിയും ബുക്ക് ചെയ്യാം.
ഇക്കണോമിക്സ് ടൈംസ് സംഘടിപ്പിച്ച ലോകനേതാക്കളുടെ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു വലിയ പരിപാടി ആഗസ്റ്റ് 26,…
ആഗസ്റ്റ് 14-ന് വൈകുന്നേരമാണ് മഹീന്ദ്ര ബാറ്റ്മാന് എഡിഷന് എസ്യുവി പുറത്തിറക്കിയത്. ലിമിറ്റഡ് എഡിഷനായി 300 വണ്ടികള്‍ മാത്രം പുറത്തിറക്കാനായിരുന്നു പദ്ധതി.…
2020 ലാണ് ചേതകിന്റെ ഇലക്ട്രിക് വേര്‍ഷന്‍ ബജാജ് വിപണിയിലവതരിപ്പിച്ചത്. ജനപ്രിയ ഇവി സ്കൂട്ടറുകളിലൊന്നായി താമസിയാതെ ചേതക് ഇവി മാറി
കേന്ദ്രം മുന്നോട്ടുവെച്ച ജിഎസ് ടി ഏകീകരണത്തെ കുറിച്ച് ബോധ്യമുള്ളതിനാല്‍ വാഹന മോഡലുകളെ കുറിച്ച് അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വില്‍പ്പന നടക്കുന്നില്ല. ജിഎസ്…
ജെഎല്‍ആറിന്റെ ഏറ്റെടുപ്പോടെ തലയെടുപ്പുള്ള മോഡലുകളും ശക്തമായ പ്ലാറ്റ്ഫോമും സാങ്കേതിക വിദ്യയും സ്വന്തമായുള്ള കമ്പനി, എതിരാളികളുമായി ഒന്നു മുട്ടി നോക്കാന്‍ തന്നെയാണ്…
'5 മിനിറ്റിനുള്ളില്‍ ഓട്ടോ അല്ലെങ്കില്‍ നേടൂ 50 രൂപ', 'ഗ്യാരണ്ടീഡ് ഓട്ടോ' തുടങ്ങിയ റാപ്പിഡോയുടെ പരസ്യങ്ങള്‍ വ്യാജവും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന്…
നിലവില്‍, എഞ്ചിന് വലിപ്പം, നീളം, ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ കണക്കാക്കി ജിഎസ്ടിയും സെസും സംയോജിപ്പിച്ച് ഒന്നിലധികം സ്ലാബുകള്‍ക്ക് കീഴിലാണ് വാഹനങ്ങള്‍ക്ക്…
സ്വന്തം ബാറ്ററികള്‍ ഉപയോഗത്തില്‍ വരുന്നതോടെ ഒല വാഹനങ്ങളുടെ വില കുറയുമെന്ന പ്രഖ്യാപനവും ഭവിഷ് അഗര്‍വാള്‍ നടത്തി. SI പ്രോ പ്ലസ്സിന്…
ഈ മാസം 23 ന് ബുക്കിംഗ് ആരംഭിക്കുന്ന വണ്ടി ബാറ്റ്മാന് ഡേ ആയ സെപ്റ്റംബര്‍ 20 മുതല്‍ ഡെലിവര്‍ ചെയ്തുതുടങ്ങും.
20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും അടങ്ങിയ E20 പെട്രോള്‍ സംബന്ധിച്ച ആശങ്കകളും ആശയക്കുഴപ്പങ്ങളും അവസാനിക്കുന്നില്ല. ഈ പെട്രോള്‍…
പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ സൂപ്പര്‍ ചാര്‍ജിംഗ് ശൃംഖല വിപുലീകരിക്കാന്‍ പദ്ധതിയിട്ട് അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല. ഡെല്‍ഹി എന്‍സിആര്‍,…
എന്‍ട്രി-ലെവല്‍ വണ്ടിയായ ടിയാഗോയ്ക്ക് (XE ഒഴികെ) 55,000 രൂപയുടെ ഡിസ്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്


Sign in to your account