കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 7000 രൂപയോളം കുറവാണ് രേഖപ്പെടുത്തിയത്.
ഹോര്‍മുസ് അടഞ്ഞപോലെ മലാക്ക അടഞ്ഞാല്‍ ചൈനയുടെ സമ്പദ് വ്യവസ്ഥ തകരും. ഇറാന്‍ എപ്രകാരമാണോ ഹോര്‍മുസ് കടലിടുക്കിനെ നിയന്ത്രിക്കുന്നത്, അതേരീതിയില്‍ മലാക്ക…
കുറഞ്ഞ ജനനനിരക്കും വർദ്ധിച്ചുവരുന്ന ആയുർദൈർഘ്യവും മൂലം തായ്‌വാൻ കടുത്ത ജനസംഖ്യാപരമായ പ്രതിസന്ധി നേരിടുകയാണ്. യുവജനതയുടെ കുറവ് രാജ്യത്തിന്റെ ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നത്…
സുരക്ഷിതമെന്ന് കരുതുന്ന പരമ്പരാഗത നിക്ഷേപങ്ങൾ പണപ്പെരുപ്പത്തെ മറികടക്കാൻ പര്യാപ്തമല്ല എന്ന തിരിച്ചറിവ് നിക്ഷേപകർക്കിടയിൽ ഒരു സാമ്പത്തിക വിപ്ലവത്തിന്വഴിയൊരുക്കുന്നു. ഈ മാറ്റത്തിന്റെ…
25 ലക്ഷം ആളുകള്‍ ദാരിദ്ര്യത്തിലേക്ക് തള്ളിനീക്കപ്പെടാം. മനുഷ്യവികാസ പുരോഗതിയിലും പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഡെവലപ്‌മെന്റ് പ്രോഗ്രാം തയ്യാറാക്കിയ…
രാജ്യത്തിന്റെ വളര്‍ച്ചാഗതിയില്‍ വിശ്വാസമര്‍പ്പിച്ചെങ്കിലും യുദ്ധം മൂലമുള്ള ആഗോള പ്രതിസന്ധികള്‍ പണപ്പെരുപ്പത്തിനും പണലഭ്യതയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും വെല്ലുവിളിയായേക്കുമെന്ന് ധനനയം പ്രഖ്യാപിക്കവേ ആര്‍ബിഐ…
പുതിയ ആദായ നികുതി നിയമം, റിബേറ്റ് പരിധികളിലെ പരിഷ്‌കാരം, ബാങ്കിംഗ്, ട്രാവല്‍ നിയമങ്ങളിലെ പരിഷ്‌കാരം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. നാളെ…
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഡോളറാണ് അന്താരാഷ്ട്ര വാണിജ്യത്തിന്റെ കറന്‍സിയായി ഒരുവിധം എല്ലാ രാഷ്ട്രങ്ങളും ഉപയോഗിക്കുന്നത്. ഇതില്‍ നിന്നും പെട്ടെന്നൊരു മാറ്റം…
കരുതല്‍ ധനമായും പരസ്പര വ്യാപാര ഇടപാടുകള്‍ക്കുമായി ദശാബ്ദങ്ങളായി ലോകം ഉപയോഗിച്ചു വരുന്ന ഡോളറിന്റെ ശക്തി ക്ഷയിച്ചു വരികയാണോ? യുഎസ് ഡോളറിനെ…
''വികസനത്തിന്റെ പാതയിൽ കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് തീർച്ചയായും 'ബ്രെയിൻ ഡ്രെയിൻ' തന്നെയാണ്. ഒരു നാട്ടിലെ കഴിവുള്ളവരും വിദ്യാസമ്പന്നരുമായ…
അപൂര്‍വ ധാതുക്കള്‍ക്കും എഐ സാങ്കേതിക വിദ്യക്കും വേണ്ടിയുള്ള നിര്‍ണായക ആഗോള സഖ്യമായ പാക്‌സ് സിലിക്കയുടെ ഭാഗമായിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞവര്‍ഷം യുഎസ്…
ആഗോള അനിശ്ചിതാവസ്ഥകള്‍, ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, എഐയുടെ തേര്‍വാഴ്ച, ട്രംപ് താരിഫുകളുടെ രസക്കേട്, ഓപ്പറേഷന്‍ സിന്ദൂറിന്റെ ആറാത്ത ചൂട്... ഒരു…
രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും യൂറോപ്യന്‍ യൂണിയനും 'മദര്‍ ഓഫ് ഓള്‍ ഡീല്‍സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉഭയകക്ഷി…

Sign in to your account