കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 7000 രൂപയോളം കുറവാണ് രേഖപ്പെടുത്തിയത്.
വിഭവങ്ങളുടെ ഉപയോഗം കാര്യക്ഷമമാക്കുക, പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിവരുന്ന ഒരു പദ്ധതിയെക്കുറിച്ചാണ് ഇത്തവണ. സിഡ്ബി വഴി…
'ആരോഗ്യം, വ്യവസായം, ടൂറിസം , വിദ്യാഭ്യാസം എന്നിങ്ങനെ ഓരോ മേഖലകളിലും വികസനത്തേരേറി കുതിക്കുകയാണ് കേരളം. എന്നാൽ ഈ വികസനക്കുതിപ്പിന് അർഹിക്കുന്ന…
ബജറ്റിലെ സെമികണ്ടക്ടറുകള്‍, നിര്‍ദ്ദിഷ്ട അപൂര്‍വ ധാതു ഇടനാഴി, ഉള്‍നാടന്‍ ജലപാതകള്‍, തീരദേശ ചരക്ക് വികസനം എന്നീ മേഖലകളിലെ പ്രഖ്യാപനങ്ങള്‍ കേരളത്തിന്…
സബ്സിഡികൾ നൽകുന്ന പരമ്പരാഗത രീതിയിൽ നിന്ന് മാറി, കൈയിൽ കിട്ടുന്ന വരുമാനം വർദ്ധിപ്പിക്കുക, ആരോഗ്യ-ഭവന ചെലവുകൾ കുറയ്ക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക…
രണ്ട് പതിറ്റാണ്ടിനിടെ മറ്റൊരു രാജ്യവുമായി ഒമാന്‍ ഒപ്പുവെക്കുന്ന ആദ്യത്തെ സ്വതന്ത്ര വ്യാപാര കരാര്‍
കാലിഫോര്‍ണിയ, സാങ്കേതിക കണ്ടുപിടിത്തങ്ങളുടെയും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന അതിരില്ലാത്ത സമ്പത്തിന്റെയും ഈറ്റില്ലം. പക്ഷേ, ഇന്ന് കാലിഫോര്‍ണിയ ഒരു പരീക്ഷണത്തെ അഭിമുഖീകരിക്കുകയാണ്.
"വികസിത് ഭാരത് 2047" എന്ന ബൃഹത്തായ ദേശീയ ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിൽ, ഗ്രാമീണർക്ക് അടിസ്ഥാന തൊഴിൽ സുരക്ഷ നൽകുന്ന ഒരു പദ്ധതിക്കൊപ്പം…
ഈ പ്രതിസന്ധിയെ കുറിച്ചുള്ള തലക്കെട്ടുകള്‍ക്കപ്പുറം, ആരും കാണാത്ത, അറിയാത്ത ഒരു സത്യമുണ്ട്. 2025-ല്‍ ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച…
ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി ചൈനയുടെ കുപ്രസിദ്ധമായ 996 തൊഴിൽ സംസ്കാരത്തെ പിന്തുണച്ചുകൊണ്ട് വീണ്ടും ഒരു ദേശീയ ചർച്ചയ്ക്ക് തുടക്കമിട്ടു…
കൊച്ചിയുടെ ഈ വളര്‍ച്ച അവിചാരിതമായി കരുതാനാകില്ല. മികച്ച നയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ്, തൊഴിലവസരങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം എന്നിങ്ങനെ പല…
ദക്ഷിണ കൊറിയയില്‍ വെച്ച് നടന്ന അപെക് (ഏഷ്യ പെസഫിക് ഇക്കണോമിക് കോര്‍പ്പറേഷന്‍) ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ചൈനീസ് പ്രസിഡന്റും അമേരിക്കന്‍ പ്രസിഡന്റും…
2025-ല്‍ 61/2-7 ശതമാനം വളര്‍ച്ചയാണ് മിക്ക ഏജന്‍സികളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതീക്ഷിക്കുന്നത്. ലോകത്തിലെ വമ്പന്‍ സാമ്പത്തികശക്തികളെ പോലും മറികടക്കുന്ന…

Sign in to your account