മനുഷ്യരുടെ ജീവിതത്തിൽ വളർത്തുമൃഗങ്ങൾക്കുള്ള സ്ഥാനം മാറിയതുപോലെ സമ്പദ്‌വ്യവസ്ഥയിലും അവയുടെ സ്വാധീനം വർധിക്കുകയാണ്.
2025-26 സാമ്പത്തിക വര്‍ഷം 1,220 കോടി രൂപ വരുമാനവും 502 കോടി രൂപ ലാഭവുമാണ് സിയാല്‍ നേടിയത്
അദാനി കുടുംബത്തിന്റെ സമ്പത്ത് 13 ശതമാനം ഉയര്‍ന്ന് 9.23 ലക്ഷം കോടി രൂപയായി
തന്റെ വീറ്റോ വോട്ട് അംഗീകരിക്കാഞ്ഞത് നിയമവിരുദ്ധമാണെന്ന് നോയല്‍ ടാറ്റ
നിർമ്മിത ബുദ്ധി ഉപയോഗിച്ച് എളുപ്പത്തിൽ ആയിരക്കണക്കിന് പാട്ടുകൾ നിർമ്മിക്കുകയും, ബോട്ടുകൾ ഉപയോഗിച്ച് അവ വ്യാജമായി ദശലക്ഷക്കണക്കിന് തവണ കേൾപ്പിച്ച് വൻതുക…
ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാം.
വാര്‍ഷിക അടിസ്ഥാനത്തില്‍ ജൂലൈയില്‍ പഞ്ചസാര വില 4.92% ഉയര്‍ന്നു
വിലവർധന ഉപഭോക്തൃ ഡിമാൻഡിനെയും വിപണി വിഹിതത്തെയും ബാധിക്കാനുള്ള സാധ്യതയും കമ്പനികൾ കണക്കിലെടുക്കേണ്ടതുണ്ട്.
വരും ആഴ്ചകളില്‍ പുതിയ ഓഫറുകളും മികച്ച ഉപഭോക്തൃ സേവനങ്ങളും വിഐ വിപണിയിലെത്തിക്കും
കാഞ്ചീപുരം ജില്ലയില്‍ 175 കോടി രൂപ ചെലവില്‍ സെമികണ്ടക്ടര്‍, ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് പാര്‍ക്ക് സ്ഥാപിക്കും
ലോകത്തെ പ്രധാന ക്രൂഡ് ഓയിൽ ഉൽപ്പാദകരിലൊന്നായ റഷ്യയ്ക്ക്, റിഫൈനറികൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ തുടർന്ന് സ്വന്തം ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ പെട്രോളിനായി…
ജപ്പാനെപ്പോലുള്ള വികസിത രാജ്യങ്ങള്‍ വന്‍ കടബാധ്യതകള്‍ നിയന്ത്രിക്കാന്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ പരാജയപ്പെടുന്നത് മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഒരു മുന്നറിയിപ്പാണ്
യുഎസ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ആണവ റിയാക്ടര്‍ വിതരണക്കാരുമായി ഇന്ത്യന്‍ കമ്പനികള്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു

Sign in to your account