News

ഇന്ത്യൻ ഐടി ജീവനക്കാർക്ക് ആശ്വാസം? അമേരിക്കയിലെ ഗ്രീൻ കാർഡ് നിയന്ത്രണത്തിന്റെ ആഘാതം ഉടനുണ്ടാകില്ലെന്ന് വിലയിരുത്തൽ

വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) നടപടികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

2 Min Read
- Advertisement -
Ad imageAd image

ഇനി അഥവാ ചന്ദ്രയാന്‍ ഉണര്‍ന്നില്ലെങ്കില്‍??

കുംഭകര്‍ണ നിദ്രയിലായിരുന്നു വിക്രമും പ്രഗ്യാനും. സിഗ്‌നലുകളോടൊന്നും പ്രതികരിച്ചില്ല

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടോ? കാര്‍ഡ് ട്രാന്‍സാക്ഷന്‍ കണ്‍ട്രോള്‍ നിര്‍ബന്ധം

കാര്‍ഡ് ട്രാന്‍സാക്ഷനുകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കാര്‍ഡ് ഉപയോഗത്തില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാനുമാണ് ഇത്തരമൊരു സംവിധാനം

9 വന്ദേ ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

ഓരോ വന്ദേ ഭാരത് എക്‌സ്പ്രസ് ടെയിനുകള്‍ വീതം കേരളം, ഒഡീഷ, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും

പാഴ്സലിന് പാത്രം കൊണ്ടു വരുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടുമായി ഹോട്ടലുകള്‍

പാക്കിംഗ് ഉത്പന്നങ്ങളുടെ ഗുണനിലവാരം തീര്‍ച്ചയായും ഉറപ്പുവരുത്തുമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി

ഗൂഗിള്‍ മാപ്പ് നോക്കി തകര്‍ന്ന പാലത്തിലൂടെ വണ്ടിയോടിച്ചയാള്‍ മരിച്ചു; ഗൂഗിളിനെതിരെ കേസ് കൊടുത്ത് കുടുംബം

പാക്‌സണിന്റെ ഭാര്യ അലീസ്യ പറയുന്നത് കൊല്ലങ്ങളായി ഗൂഗിള്‍ മാപ്പ് ഡ്രൈവര്‍മാരെ തകര്‍ന്ന പാലത്തിലൂടെ വരാന്‍ വഴികാണിക്കുകയായിരുന്നു എന്നാണ്

ബൈജൂസിനെ ഇന്ത്യയിലും അര്‍ജുന്‍ നയിക്കും

ബൈജൂസില്‍ നിന്ന് ആളുകളുടെ കൊഴിഞ്ഞ് പോക്ക് തുടരുകയാണ്…

കാനഡയെ വിറപ്പിക്കാന്‍ ഇന്ത്യക്കുണ്ട് വിദ്യാര്‍ത്ഥി ബ്രഹ്‌മാസ്ത്രം! അറിയാത്ത ട്രൂഡോ അടികൊള്ളുമ്പോള്‍ അറിയുമോ?

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണമാണ് ഇന്ത്യ-കാനഡ ബന്ധം…

കുട്ടിയാത്രികരില്‍ നിന്ന് റെയില്‍വേ നേടിയത് 2,800 കോടി രൂപ

മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റം ലാഭം നേടാന്‍ സഹായകമായി എന്നാണ് സിആര്‍ഐഎസ് സൂചിപ്പിക്കുന്നത്

ഇറ്റലിയില്‍ ലുലുവിന്റെ വന്‍നിക്ഷേപം; ഭക്ഷ്യ സംസ്‌കരണ കേന്ദ്രവും കയറ്റുമതി ഹബ്ബും തുറന്നു

രണ്ട് വര്‍ഷത്തിനുള്ളില്‍ 200 മില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്

വനിതാ സംവരണ ബില്‍ ‘നാരി ശക്തി വന്ദന്‍ അധിനിയം’ കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

വനിതാ സംവരണ ബില്‍ കോണ്‍ഗ്രസിന്റേതാണെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു

വായ്പ തിരിച്ചടച്ചാല്‍ 30 ദിവസത്തിനകം രേഖകള്‍ തിരിച്ച് നല്‍കണം; ഇല്ലെങ്കില്‍ ദിവസവും നിങ്ങള്‍ക്ക് ലഭിക്കും 5,000 രൂപ

വായ്പ തിരിച്ചടച്ച് 30 ദിവസത്തിനുള്ളില്‍ തന്നെ വീടിന്റെ ആധാരമുള്‍പ്പടെയുള്ള രേഖകള്‍ ബാങ്ക് തിരിച്ച് നല്‍കിയിരിക്കണം

Translate »
×