നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ, ഇൻവെസ്റ്റ് കേരള സെൽ, കേരള ഡെസ്ക് എന്നിവ 100 ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുമെന്ന് വ്യവസായ വകുപ്പ് വ്യക്തമാക്കിയിരുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷവും എണ്ണവിലക്കയറ്റവും വീണ്ടും ഇന്ത്യന്‍ വിപണിയെ പിടിച്ചുലച്ചു. നിഫ്റ്റി 0.64 ശതമാനം ഇടിഞ്ഞ് 23,895-ല്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ്…
ഇറാനിലേക്ക് പോകുന്നതും ഇറാനില്‍ നിന്നും വരുന്നതുമായ കപ്പലുകളെ അമേരിക്കയില്‍ തടയുമെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. ഈ തീരുമാനം ആഗോള…
ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെത്തി.പശ്ചിമേഷ്യന്‍ സംഘര്‍ഷം…
ഒരിക്കലും ചിന്തിക്കാത്ത ഹോര്‍മുസ് കടലിടുക്കിന്റെ അടച്ചിടല്‍ യാഥാര്‍ത്ഥ്യമായ സ്ഥിതിക്ക് ഇന്ത്യ അതൊരു മുന്നറിയിപ്പ് ആയി എടുക്കണമെന്നും ഊര്‍ജ സംരക്ഷണ നയത്തില്‍…
ട്രംപിന്റെ ഭീഷണിയെ അവഗണിച്ച് ഇറാന്‍ ഹോര്‍മുസ് അടച്ചതോടെ വെടിനിര്‍ത്തല്‍ കരാര്‍ തുലാസില്‍; ഓഹരി വിപണിയില്‍ കുതിപ്പ്, സ്വര്‍ണം താഴേക്ക്, പ്രധാന…
വെടിനിര്‍ത്തല്‍ കരുത്തായി; 4% മുന്നേറി ഇന്ത്യന്‍ വിപണി, സ്വര്‍ണവും വെള്ളിയും പറന്നു, ക്രൂഡും ഡോളറും താഴേക്ക്, ഇന്ത്യ 7.6% വളര്‍ന്നെന്ന്…
വെടിനിര്‍ത്തലിന് കരാറുമായി പാകിസ്ഥാന്‍; രണ്ട് എല്‍പിജി കപ്പലുകള്‍ കൂടി ഹോര്‍മുസ് കടത്തി ഇന്ത്യ, ക്രൂഡും സ്വര്‍ണവും താഴേക്ക്, പ്രധാന ബിസിനസ്…
പ്രവാസികള്‍ക്ക് ഇന്ത്യന്‍ ബാങ്കുകളില്‍ ഡോളര്‍ നിക്ഷേപിക്കാന്‍ വന്‍ ആനുകൂല്യങ്ങള്‍ നല്‍കി. ഒറ്റരാത്രികൊണ്ട് 26 ബില്യണ്‍ ഡോളര്‍ ആണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്.…
'ട്രംപാ'ഘാതത്തെ മറികടന്ന് ഇന്ത്യന്‍ വിപണി; ഐടിയില്‍ കുതിപ്പ്, ഹോര്‍മുസില്‍ പിരിവ് തുടങ്ങി ഇറാന്‍, പ്രധാന ബിസിനസ് വാര്‍ത്തകള്‍
ഇറാന്‍ യുദ്ധം രണ്ടാഴ്ചക്കകം തീരുമെന്ന് ട്രംപ്; കുതിച്ച് ഓഹരി വിപണിയും സ്വര്‍ണവും, താഴേക്കിരുന്ന് എണ്ണ, പ്രധാന ബിസിനസ് വാര്‍ത്തകള്‍
കൊച്ചിയില്‍ 19 കിലോഗ്രാം ഭാരമുള്ള എല്‍പിജി സിലിണ്ടറിന് ഉപ്പോള്‍ 2092 രൂപയാണ് വില. കോഴിക്കോട് ഇത് 2214.5 ഉം, തിരുവനന്തപുരത്ത്…
സാനന്ദില്‍ ഇന്ത്യയുടെ രണ്ടാം ചിപ്പ് ഫെസിലിറ്റി; ഇന്‍ഡിഗോയെ നയിക്കാന്‍ വില്യം വാല്‍ഷ്, പ്രധാന ബിസിനസ് വാര്‍ത്തകള്‍


Sign in to your account