News

കേരളത്തിലേക്ക് വിദേശ നിക്ഷേപം എത്തിക്കാൻ പുതിയ നീക്കം; 5 നഗരങ്ങളിൽ കേരള ഡെസ്കുകൾ

നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ, ഇൻവെസ്റ്റ് കേരള സെൽ, കേരള ഡെസ്ക് എന്നിവ 100 ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുമെന്ന് വ്യവസായ വകുപ്പ് വ്യക്തമാക്കിയിരുന്നു.

2 Min Read
- Advertisement -
Ad imageAd image

ടെസ്ലയുടെ ഓഹരി വിലയില്‍ 7% കുതിപ്പുണ്ടാക്കി മസ്‌കിന്റെ വമ്പന്‍ ഓഹരി വാങ്ങല്‍; 2025 ലെ നഷ്ടം നികന്നു, നിക്ഷേപകരില്‍ ആവേശം

ലോകത്ത് ഏറ്റവുമധികം ഇവി കാറുകള്‍ നിര്‍മിക്കുന്ന കമ്പനിയെന്ന റെക്കോഡ് മസ്‌കിന്റെ കമ്പനിയില്‍ നിന്നും തട്ടിയെടുക്കാനൊരുങ്ങുകയാണ് ചൈനീസ് വമ്പനായ ബിവൈഡി. യുഎസില്‍…

ആദായനികുതി ഫയലിംഗ് അവസാനതീയതി വീണ്ടും നീട്ടി; പിഴ ഇല്ലാതെ എപ്പോള്‍ വരെ ഫയല്‍ ചെയ്യാം?

2024-25 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി ആദായനികുതി വകുപ്പ് ഒറ്റദിവസത്തേക്ക് നീട്ടി. സെപ്റ്റംബര്‍ 16, ചൊവ്വാഴ്ച…

വന്‍താര ആനകളെ ഏറ്റെടുത്തതില്‍ തെറ്റൊന്നുമില്ലെന്ന് സുപ്രീം കോടതി; അംബാനിക്ക് ആശ്വാസം

റിലയന്‍സ് ഫൗണ്ടേഷന്റെ കീഴിലുള്ള വമ്പന്‍ വന്യജീവി പുനരധിവാസ കേന്ദ്രമായ വന്‍താരയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി സുപ്രീം കോടതി നിയമിച്ച പ്രത്യേക…

കശ്മീരിനായി റെയില്‍വേയുടെ ആപ്പിള്‍ ട്രെയിന്‍; മഴയും മണ്ണിടിച്ചിലും മൂലം തിരിച്ചടിയേറ്റ കര്‍ഷകര്‍ക്ക് ആശ്വാസം

ജൂണില്‍ കശ്മീരില്‍ നിന്ന് ചെറി പഴങ്ങളുമായി റെയില്‍വേ, ട്രെയിനുകള്‍ ഓടിച്ചിരുന്നു. രാജ്യത്തുടനീളമുള്ള മാര്‍ക്കറ്റുകളിലേക്ക് ചെറിപ്പഴങ്ങള്‍ എത്തിക്കാന്‍ ഇത് സഹായിച്ചു

ഉപരോധം നേരിടുന്ന കപ്പലുകള്‍ക്ക് അദാനി തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്

തുറമുഖത്തിന്റെ നിയമപരവും വാണിജ്യപരവുമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഇനിമുതല്‍ ഉപരോധമുള്ള കപ്പലുകള്‍ക്ക് തുറമുഖത്ത് പ്രവേശനമുണ്ടാകില്ലെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിന് ഉപരോധമൊന്നും ഇല്ലെന്ന്…

ചത്ത സമ്പദ് വ്യവസ്ഥയല്ല; ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.9 ശതമാനത്തിലേക്ക് ഉയര്‍ത്തി ഫിച്ച്, താരിഫ് പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അപകടം

ഉത്സവ സീസണിന് തൊട്ടുമുമ്പ് ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) സര്‍ക്കാര്‍ വരുത്തിയ പരിഷ്‌കരണങ്ങള്‍ ഡിമാന്‍ഡും അതിലൂടെ വളര്‍ച്ചയും ഉയര്‍ത്തുമെന്ന് ഏജന്‍സി…

പ്രിയ സച്ച്‌ദേവ് വില്‍പ്പത്രം മാറ്റി, സഞ്ജയ് കുമാറിന്റെ സ്വത്തില്‍ അവകാശം തേടി കരിഷ്മ കപൂറിന്റെ മക്കള്‍ ഡെല്‍ഹി ഹൈക്കോടതിയില്‍

2025, ജൂണ്‍ 30ന് നടന്ന കുടുംബാംഗങ്ങളുടെ യോഗത്തിന് ഏഴാഴ്ചകള്‍ മുമ്പ് പ്രിയ സച്ച്‌ദേവും സഹായികളായ ദിനേശ് അഗര്‍വാളും നിതിന്‍ ശര്‍മ്മയും…

എണ്‍പതിനായിരവും കടന്ന് എങ്ങോട്ടാണ് സ്വര്‍ണക്കുതിപ്പ്? 10 ദിവസം കൊണ്ട് പവന് വര്‍ധിച്ചത് 4920 രൂപ! സ്വര്‍ണം വാങ്ങിക്കൂട്ടി ചൈന

സ്വര്‍ണവില ഉയരുംതോറും സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുകയാണ് ചൈന. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഓഗസ്റ്റില്‍ തുടര്‍ച്ചയായ പത്താം മാസവും…

അനുമതിയില്ലാതെ എഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ഐശ്വര്യ റായ് കോടതിയില്‍

നടിയുടെ ചിത്രങ്ങളും വ്യക്തിത്വവും മറ്റും ആളുകളുടെ ലൈംഗികാഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണെന്നും ഐശ്വര്യയുടെ മുഖവും പേരും ഉപയോഗിച്ച് പണം ഉണ്ടാക്കുകയാണെന്നും ഹര്‍ജിയില്‍…

ഇന്ത്യന്‍ ബിസിനസുകളെ നിക്ഷേപം നടത്താന്‍ ക്ഷണിച്ച് ചൈന; ഇന്ത്യക്കു മേലുള്ള ട്രംപ് താരിഫ് അന്യായവും യുക്തിരഹിതവുമെന്ന് സു ഫെയ്‌ഹോംഗ്

കൂടുതല്‍ ഇന്ത്യന്‍ കമ്പനികളെ അവരുടെ ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ചൈനയില്‍ നിക്ഷേപിക്കുന്നതിനും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു - ചൈനീസ് അംബാസഡര്‍ സു…

ജിഎസ്ടി നിരക്കിളവിന്റെ മുഴുവന്‍ പ്രയോജനവും ഉപഭോക്താക്കള്‍ക്ക് കൈമാറണം: ബിസിനസുകളോട് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യയുടെ നിലവിലെ 4 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ, അടുത്ത 2-2.5 വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പീയൂഷ്…

നേപ്പാളില്‍ സോഷ്യല്‍മീഡിയ വിലക്കിയത് എന്തിന്, യുവജന പ്രക്ഷോഭത്തിന്റെ കാരണം അതുമാത്രമോ?

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒലി സര്‍ക്കാര്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പടെയുള്ള സോഷ്യല്‍മീഡിയ സൈറ്റുകള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ സുപ്രീംകോടതി വിധിയെ…

Translate »
×