1978-ൽ ഗമൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം പരിന്ദ, ക്രാന്തിവീർ, അബ് തക് ഛപ്പൻ, നടസമ്രാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായി. ഏകദേശം 60 കോടി മുതൽ 80 കോടി രൂപ വരെയാണ് അദ്ദേഹത്തിന്റെ ആസ്തിയായി കണക്കാക്കുന്നത്
ഇതോടെ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ആശ്വാസമാകും. കഴിഞ്ഞ ആഴ്ച്ചകളില്‍ നാലോളം യാത്രക്കാര്‍ വേണാട് എക്സ്പ്രസില്‍ കുഴഞ്ഞു വീണിരുന്നു
10 ലക്ഷം പേര്‍ക്ക് നേരിട്ടും 30 ലക്ഷം പേര്‍ക്ക് അല്ലാതെയും തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും സര്‍വകാല റെക്കോര്‍ഡുമാണിത്
രാജ്യത്തുടനീളമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ക്ലെയിമുകള്‍ ഏകീകരിക്കാന്‍ ദേശീയ ആരോഗ്യ അതോറിറ്റിക്ക് (NHA) കീഴിലാകും ആരോഗ്യ മന്ത്രാലയം ഏകജാലക പോര്‍ട്ടല്‍…
എച്ച്‌സിഎയുടെ മുന്‍ പ്രസിഡന്റായിരുന്ന അസ്ഹറുദ്ദീന്റെ ഭരണകാലത്ത് ഫണ്ട് ദുരുപയോഗം ചെയ്യപ്പെട്ടെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം
ഇന്ത്യാ ഗവണ്‍മെന്റിന്റെ 'സ്വച്ചത ഹി സേവ' യോട് ചേര്‍ന്ന് റിലയന്‍സ് ജീവനക്കാരും അവരുടെ കുടുംബങ്ങളും, പൊതുജനങ്ങളും ചേര്‍ന്ന് ശുചീകരണ ഡ്രൈവ്,…
ആഭ്യന്തര ടൂറിസ്റ്റുകളും വിദേശികളും പുതിയ പദ്ധതിയിലേക്ക് ഒരേപോലെ ആകര്ഷിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറോടെ പദ്ധതി പ്രാവര്‍ത്തികമാകും
എന്നാല്‍ വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിച്ചതോടെ ഹോട്ടലുകളിലെ ഭക്ഷ്യ നിരക്കും വര്‍ധിക്കും എന്നുറപ്പായി
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആണ് ഇക്കാര്യം അറിയിച്ചത്
ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 25 രൂപ കുറഞ്ഞ് ഗ്രാമിന് 5,835 രൂപയിലെത്തി
ലോകത്തിന്റെ ഏത് ഭാഗത്തുള്ള മലയാളികള്‍ക്കും കേരളത്തില്‍ സ്ഥലമോ പാര്‍പ്പിടമോ വാങ്ങുന്നതിനുള്ള എഐ അധിഷ്ഠിതമായ വെബ്‌സൈറ്റാണ് തിത്തിത്താര
ചരിത്രത്തിലാദ്യമായാണ് കെടിഎമ്മില്‍ ഇത്രയധികം വാണിജ്യ കൂടിക്കാഴ്ചകള്‍ നടന്നത്


Sign in to your account