News

റിലയന്‍സ് ജിയോയ്ക്ക് അന്താരാഷ്ട്ര സിഡിപി ക്ലൈമറ്റ് അവാര്‍ഡ്

ഇന്റര്‍നാഷണല്‍ റേറ്റിംഗ് ഏജന്‍സി കാര്‍ബണ്‍ ഡിസ്‌ക്ലോഷര്‍ പ്രോജക്റ്റാണ് (സിഡിപി) റിലയന്‍സ് ജിയോയ്ക്ക് എ റേറ്റിംഗ് നല്‍കിയത്

സംസ്ഥാനത്ത് 2.5 ലക്ഷം കെയ്സ് മദ്യത്തിന്റെ വില്പന ഇടിവ്

2022-23 സാമ്പത്തികവര്‍ഷം 224.3 ലക്ഷം കെയ്സ് മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. 2024ല്‍ അവസാനിച്ച സാമ്പത്തികവര്‍ഷം ഇത് 221.8 ലക്ഷമായി കുറഞ്ഞു

ട്രയല്‍ റണ്ണിന് തയ്യാറായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

തുറമുഖത്തിന്റെ പ്രവര്‍ത്തനം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്(വിസില്‍) മാനേജിംഗ് ഡയറക്ടര്‍ ഡോ. ദിവ്യ…

കേന്ദ്രത്തിന്റെ വക അധിക നികുതി വിഹിതം 2690.2 കോടി രൂപ

ജൂണ്‍ മാസത്തില്‍ രണ്ടാമത്തെ ഗഡു കൂടി കേന്ദ്രം വിതരണം ചെയ്തതോടെയാണ് കേരളത്തിന് ആശ്വസിക്കാനുള്ള വക ലഭിച്ചത്

ഗൂഗിള്‍പേയ്ക്കും ഫോണ്‍പേയ്ക്കും എതിരാളിയായി അംബാനിയുടെ ജിയോ പേ

ജിയോ ഫിനാന്‍സ് ആപ്പ് വഴി ഓണ്‍ലൈന്‍ പേയ്മെന്റ് മേഖലയിലും സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച മുന്നൊരുക്കങ്ങളാണ് അംബാനി നടത്തിയിരിക്കുന്നത്

ഇലോണ്‍ മസ്‌കിന്റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ പടിക്ക് പുറത്ത് !

ഓപ്പണ്‍ എഐയുമായി ആപ്പിള്‍ സഹകരിക്കാന്‍ തീരുമാനിച്ചതാണ് മസ്‌ക്കിനെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത്

ഫിക്‌സഡ് വയര്‍ലെസിലും മൊബൈല്‍ സര്‍വീസിലും ജിയോ സേവന ഗുണനിലവാരം സ്ഥിരമായി നിലനിര്‍ത്തുന്നു: ഓപ്പണ്‍ സിഗ്‌നല്‍ റിപ്പോര്‍ട്ട്

ഓപ്പണ്‍സിഗ്‌നല്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ജിയോ ഉപഭോക്താക്കള്‍ക്ക് മൊബൈല്‍, എഫ്ഡബ്‌ള്യുഎ സേവനങ്ങളില്‍ സ്ഥിരമായ അനുഭവം ലഭിക്കുന്നു

ഹോണ്ട കാര്‍ വാങ്ങിയാല്‍ പാരിസിലേക്ക് ട്രിപ്പടിക്കാം!

എലിവേറ്റ്, സിറ്റി, അമേസ് എന്നീ മോഡലുകള്‍ക്ക് വമ്പന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്

ഇലക്ട്രിക് കാറുകളിലേക്ക് ചേക്കേറാന്‍ കൊതിച്ച് ഇന്ത്യന്‍ യുവത്വം

തിരക്കേറിയ മെട്രോ നഗരങ്ങളിലെ 500ലധികം ഇവി ഉടമകളുമായി നേരിട്ട് ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്

ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണ വില; പവന് 560 രൂപ കൂടി

ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ച് 6,730 രൂപയിലും പവന് 53,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്

കച്ചവടം കൂടുന്നു; 10 വര്‍ഷത്തിനകം 1000 കപ്പലുകള്‍ കൂടി നിര്‍മിക്കാന്‍ ഇന്ത്യ; പുതിയ കമ്പനി വരുന്നു

2047 ഓടെ വികസിത രാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള മോദി സര്‍ക്കാരിന്റെ അജണ്ടയിലെ പ്രധാന പദ്ധതികളിലൊന്നാവും ഇത്

Translate »
×