News

എന്നാലുമെന്റെ പൊന്നേ… എങ്ങോട്ടാണീ പോക്ക്! കത്തിക്കയറി സ്വര്‍ണവില

കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്

നാഷണല്‍ കാന്‍സര്‍ ഗ്രിഡ്: 100 കോടി നല്‍കാന്‍ ആക്സിസ് ബാങ്ക്

ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ഈ ശൃംഖല പ്രവര്‍ത്തിക്കുന്നത്

ഇന്ത്യയില്‍ ഇന്നൊവേഷന്‍ രംഗത്ത് വന്‍ വളര്‍ച്ച; പേറ്റന്റുകള്‍ വര്‍ധിച്ചു

പ്രതിദിനം ശരാശരി 247 പേറ്റന്റ് അപേക്ഷകള്‍ 2023ല്‍ ഫയല്‍ ചെയ്ത് ഇന്ത്യ ഈ രംഗത്ത് റെക്കോര്‍ഡ് ഇടുകയാണ്

ആദായ നികുതി റീഫണ്ട് കിട്ടിയില്ലേ? കാരണം ഇതാണ്!

കൃത്യമായി ടാക്സ് അടച്ച വ്യക്തിയാണെങ്കിൽ ആദായനികുതി വകുപ്പില്‍ നിന്നും റീഫണ്ടുമായി ബന്ധപ്പെട്ട ഇ-മെയില്‍ ലഭിക്കും

4 മാസം പ്രായമുള്ള കൊച്ചുമകന് 240 കോടി രൂപയുടെ ഇന്‍ഫോസിസ് ഓഹരികള്‍ കൈമാറി നാരായണ മൂര്‍ത്തി

ഇന്‍ഫോസിസിന്റെ 0.04 ശതമാനം ഓഹരികളാണ് നാരായണ മൂര്‍ത്തി കൊച്ചുമകന് കൈമാറിയത്

ചൈന കൈവരിച്ച 8-10% സാമ്പത്തിക വളര്‍ച്ചാ നിരക്ക് നേടാന്‍ ഇന്ത്യക്ക് പ്രയാസമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ആഗോള ഉല്‍പാദന കേന്ദ്രമെന്ന സ്ഥാനത്തുനിന്ന് ചൈനയെ മാറ്റുന്നതില്‍ നിന്ന് വളരെ അകലെയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19 മുതല്‍ 7 ഘട്ടങ്ങളിലായി; കേരളത്തില്‍ ഏപ്രില്‍ 26ന്

ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കും. രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

ഫെബ്രുവരിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ തകര്‍പ്പന്‍ നിക്ഷേപം നടത്തിയ ഓഹരികള്‍

2024 ഫെബ്രുവരി മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഏറ്റവുമധികം നിക്ഷേപം നടത്തിയ ഓഹരികള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം

എല്ലാ പാര്‍ട്ടികള്‍ക്കും ഫണ്ട് വേണം! ഇലക്ടറല്‍ ബോണ്ടായി 6 കോടി രൂപ നല്‍കിയെന്ന് കിരണ്‍ മജൂംദാര്‍ ഷാ

കര്‍ണാടക തെരഞ്ഞെടുപ്പിന് മുമ്പ് കിരണ്‍ എല്ലാ മാസവും 5 കോടി രൂപ സംഭാവന നല്‍കിയെന്ന് ഒരു വ്യക്തി സാമൂഹ്യ മാധ്യമമായ…

ടെസ്ലയുടെ കടന്നുവരവില്‍ ആശങ്കകളില്ലെന്ന് മാരുതി സുസുക്കി

പുതിയ ഇവി നയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഭാര്‍ഗവ

വിദേശത്തേക്ക് ‘കടത്തിയ പണം ഉപയോഗിക്കരുതെന്ന് കോടതി; ബൈജൂസ് വീണ്ടും കെണിയില്‍

ഇതോടെ ബൈജൂസിന്റെ അനന്തര നടപടികള്‍ ആപത്തിലായിരിക്കുകയാണ്

Translate »
×