News

ആ പണം പോയതായി കരുതി! ഇന്‍ഫോസിസ് തുടങ്ങാന്‍ നല്‍കിയ വായ്പയെക്കുറിച്ച് സുധ മൂര്‍ത്തി

തന്റെ പക്കലുണ്ടായിരുന്ന 10,250 രൂപയില്‍ നിന്ന് 10,000 രൂപയാണ് സുധാ മൂര്‍ത്തി ഭര്‍ത്താവിന് നല്‍കിയത്. 250 രൂപ സമ്പാദ്യമായി മാറ്റിവെച്ചു

കൊച്ചി കോര്‍പ്പറേഷനിലെ ശുചിത്വ തൊഴിലാളികള്‍ക്ക് 900 ഓവര്‍കോട്ട് നല്‍കി യൂണിമണി

സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കൊച്ചി കോര്‍പ്പറേഷനിലെ 900 ശുചീകരണ തൊഴിലാളികള്‍ക്ക് യൂണിമണി ഓവര്‍കോട്ടും…

സര്‍ക്കാര്‍ ജോലിക്ക് 50% സംവരണം, ഒരുലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടില്‍, വാഗ്ദാന പെരുമഴയുമായി രാഹുല്‍ ഗാന്ധി

മണിപ്പൂര്‍ മുതല്‍ മുംബയ് വരെയാണ് രാഹുല്‍ രണ്ടാം ഭാരത് ജോഡോ യാത്ര നടത്തുന്നത്

ആയുധ ഇറക്കുമതിയില്‍ മുന്നില്‍ ഇന്ത്യ തന്നെ !

ഇന്ത്യയുടെ ആയുധ ഇറക്കുമതി 36 ശതമാനവും റഷ്യയില്‍നിന്നാണ്

മ്യൂച്വല്‍ ഫണ്ട്; വനിത നിക്ഷേപകരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവ്

അസോസ്സിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ (എഎംഎഫ്ഐ) ഡാറ്റ ഉപയോഗിച്ച് ക്രിസില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

പത്ത് മാസം, പതിനേഴരലക്ഷം യാത്രക്കാര്‍, പുതിയ നാല് ടെര്‍മിനലുകള്‍; കൊച്ചി വാട്ടര്‍ മെട്രോക്ക് ഇത് പുതു ചരിത്രം

നിലവില്‍ മൂന്നു റൂട്ടുകളിലായി യാത്ര നടത്തുന്ന വാട്ടര്‍ മെട്രോ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26നാണ് പൊതു ജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചത്

30 ദിവസം മണം നില്‍ക്കുന്ന പെര്‍ഫ്യൂം; വില 8 കോടി അന്‍പത് ലക്ഷം രൂപ

ലോകത്തിലെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂം ആണ് 'ഷുമുഖ്'

അഞ്ച് പൊതുമേഖലാ ബാങ്കുകള്‍ ഓഹരി വില്‍പ്പനയ്ക്ക് തയാര്‍; സര്‍ക്കാരിന്റെ പങ്കാളിത്തം കുറയ്ക്കും

ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി വിവേക് ജോഷിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

എല്ലാ മേഖലകള്‍ക്കും ആവശ്യമായ ചിപ്പുകള്‍ ടാറ്റ നല്‍കും: എന്‍ ചന്ദ്രശേഖരന്‍

വരും വര്‍ഷങ്ങളില്‍ 72,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പ്ലാന്റുകള്‍ക്ക് സാധിക്കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു

ന്യൂട്രാസ്യൂട്ടിക്കല്‍സിലെ അതികായന്‍ ഡോ. മുഹമ്മദ് മജീദ് അന്തരിച്ചു

മലയാളികള്‍ പൊതുവെ കൈവെക്കാത്ത ബിസിനസ് രംഗത്ത് സ്വന്തം നിശ്ചയദാര്‍ഢ്യം കൊണ്ട് വിജയക്കൊടി പാറിച്ച സംരംഭകനാണ് ഡോ. മുഹമ്മദ് മജീദ്.

വിശാല്‍ മെഗാ മാര്‍ട്ടും ഐപിഒയ്ക്ക്; ലക്ഷ്യം 1 ബില്യണ്‍ ഡോളര്‍

വിശാല്‍ മെഗാ മാര്‍ട്ടില്‍ ഭൂരിഭാഗം ഓഹരികളുള്ള സ്വിറ്റ്‌സര്‍ലന്‍ഡിലെ പാര്‍ട്‌ണേഴ്‌സ് ഗ്രൂപ്പും ഇന്ത്യയിലെ കേദാര ക്യാപിറ്റലും ഇതിനോടനുബന്ധിച്ച് ഓഹരികള്‍ വില്‍ക്കും

Translate »
×