News

ആകാശം പിടിച്ചെടുക്കാന്‍ മലയാളിയുടെ ‘ഫ്‌ലൈ 91 എയര്‍ലൈന്‍സ്’; പരീക്ഷണപ്പറക്കല്‍ വിജയം

പറക്കലിനുള്ള പെര്‍മിറ്റ് ലഭിക്കുന്നതിന്റെ അന്തിമഘട്ടത്തിലൂടെയാണ് സ്ഥാപനം കടന്നു പോകുന്നത്

എലി ലില്ലിയുടെ അല്‍ഷിമേഴ്‌സ് മരുന്നായ ഡൊണനെമാബ് 2025 ല്‍ ഇന്ത്യയില്‍ അവതരിപ്പിക്കും

അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ യുഎസ്എഫ്ഡിഎയുടെ അംഗീകാരം മരുന്നിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എലി ലില്ലിയുടെ സിഇഒ ഡേവ് റിക്സ് പറഞ്ഞു

പണം അക്കൗണ്ടിലെത്തിയാല്‍ മമ്മൂട്ടി അറിയിക്കും, സ്മാര്‍ട്ട്സ്പീക്കര്‍ ഫീച്ചറുമായി ഫോണ്‍പേ

കേരളത്തില്‍ ശരാശരി 5.8 കോടി പ്രതിമാസ ട്രാന്‍സാക്ഷനുകള്‍ ഫോണ്‍പേ സ്മാര്‍ട്ട് സ്പീക്കറുകള്‍ വഴി അറിയിക്കുന്നുണ്ട്

പ്രതിസന്ധി രൂക്ഷം; ഓഹരി, കടപ്പത്രങ്ങളിലൂടെ 45,000 കോടി രൂപയുടെ സമാഹരണത്തിന് വോഡഫോണ്‍ ഐഡിയ

5ജി സ്പെക്ട്രം കിട്ടിയിട്ടും സേവനത്തിന് തുടക്കമിടാത്ത ഏക സ്വകാര്യ ടെലികോം കമ്പനിയാണ് വൊഡാഫോണ്‍ ഐഡിയ

ലഘുസമ്പാദ്യപദ്ധതി വഴി കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചത് 2.76 ലക്ഷം കോടി രൂപ

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസക്കാലയളവില്‍ 1.91 ലക്ഷം കോടി രൂപയായിരുന്നു പദ്ധതി വഴി സമാഹരിച്ചത്

ലോകത്തെ ശതകോടീശ്വരിമാരില്‍ ഏറെയും അമേരിക്കക്കാര്‍; ഇന്ത്യയില്‍ 15 വനിതാ ബില്യണര്‍മാര്‍

90.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള, ലോറിയലിന്റെ വൈസ് ചെയര്‍പേഴ്സണ്‍ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്സാണ് ലോകത്തിലെ ഏറ്റവും ധനികയായ വനിത

റിലയന്‍സ് – ഡിസ്‌നി ലയനം : പുതിയ സംയുക്ത സംരംഭം നിലവില്‍ വന്നു

ഡിസ്‌നി ഇന്ത്യയും റിലയന്‍സ് വയാകോം 18നുമായുള്ള ലയനം

‘ഗഗനചാരി’കളുടെ തലവന്‍ മലയാളി പ്രശാന്ത് നായര്‍

ഇന്ത്യയുടെ അഭിമാനമായ ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിനുള്ള നാലംഗ സംഘത്തില്‍ മലയാളിയുമുണ്ട്. ദൗത്യത്തിന്റെ തലവന്‍ പാലക്കാട് നെന്മാറക്കാരനായ പ്രശാന്ത് നായര്‍ ആണെന്നതാണ്…

പി.എം കിസാനിലെ 16-ാം ഗഡു വിതരണം ഫെബ്രുവരി 28 ന്

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കഴിഞ്ഞ ഓഗസ്റ്റിലെ കണക്കുപ്രകാരം 8.56 കോടി കര്‍ഷകരാണ് പദ്ധതിപ്രകാരം ആനുകൂല്യം നേടാന്‍ യോഗ്യര്‍. കേരളത്തില്‍ 23.41 ലക്ഷം…

ഊബറുമായി ചേര്‍ന്ന് ഇലക്ട്രിക് വാഹന വിപണിയിലേക്ക് അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അടുത്തിടെ ഊബര്‍ സി.ഇ.ഒ ദാരാ ഖോസ്രോഷാഹിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

വനതാരയുമായി റിലയന്‍സ്, ലക്ഷ്യം സമഗ്ര മൃഗസംരക്ഷണം

ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമല്ല, ലോകമെമ്പാടും ലക്ഷ്യം വെച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്

റാലിക്ക് ശേഷം താഴേക്കിറങ്ങി ഈ ഓഹരികള്‍; ബെയറിഷ് ട്രെന്‍ഡെന്ന് വിദഗ്ധര്‍

കരുത്തുറ്റ പ്രകടനം നടത്തി 52 ആഴ്ചക്കിടയിലെ ഉയര്‍ന്ന നിലയിലെത്തിയ ഓഹരികളിലാണ് ബെയറിഷ് ട്രെന്‍ഡ് രൂപപ്പെട്ടിരിക്കുന്നത്

Translate »
×