News

ബിറ്റ്കോയിന്‍ കുതിക്കുന്നു; മൂല്യം 60,000 ഡോളറില്‍

മൈക്രോ സ്ട്രാറ്റജി പോലുള്ള സ്ഥാപനങ്ങള്‍ ബിറ്റ്കോയിനില്‍ നടത്തുന്ന നിക്ഷേപങ്ങളാണ് മൂല്യം ഉയരാന്‍ കാരണം

കേന്ദ്രം മുന്‍കൈ എടുക്കുന്നു; സംസ്ഥാനത്ത് നാഫെഡ്, ഇഫ്‌കോ ബസാറുകള്‍ തുറക്കും

പദ്ധതി പ്രവര്‍ത്തികമാകുന്നതോടെ എല്ലാ പഞ്ചായത്തുകളിലും കേന്ദ്ര സഹകരണ റജിസ്ട്രാറുടെ കീഴില്‍ അഗ്രിക്കള്‍ച്ചര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ തുടങ്ങാനും വില്പന നടത്താനും…

14,922 കോടി രൂപയുടെ നിക്ഷേപം, 5 ലക്ഷം തൊഴില്‍ നേട്ടത്തിളക്കത്തില്‍ സംരംഭക വര്‍ഷം പദ്ധതി

ഇത് കേരളത്തിന്റെ ബിസിനസ് രംഗത്തെ വളര്‍ച്ചാ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്

ട്രഷറി സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശ 7.5 ശതമാനമായി വര്‍ധിപ്പിച്ചു

മാര്‍ച്ച് ഒന്ന് മുതല്‍ 25 വരെ നടത്തുന്ന നിക്ഷേപത്തിന് ഉയര്‍ത്തിയ പലിശാനിരക്ക് ലഭ്യമാകും

രാജ്യത്തെ അരി ഉല്‍പ്പാദനം കുത്തനെ താഴേക്ക് !

അതേസമയം ഗോതമ്പ് ഉല്‍പാദനം ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 1.3 ശതമാനത്തോളം ഉയരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്

ഗുജറാത്തിലും അസമിലും സെമികണ്ടക്റ്റര്‍ പ്ലാന്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി; ആകെ നിക്ഷേപം 1.26 ലക്ഷം കോടി രൂപ

അടുത്ത 100 ദിവസത്തിനുള്ളില്‍ ഈ പ്ലാന്റുകളുടെ നിര്‍മാണം ആരംഭിക്കുമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു

ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ തടസങ്ങള്‍; റിഫൈനര്‍മാര്‍ മറ്റ് വിപണികളിലേക്ക്

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ഇത് എണ്ണക്കമ്പനികളെ നിര്‍ബന്ധിതമാക്കുന്നുണ്ടെന്ന് മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

മൂന്നാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 8.4%

സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രവചിക്കപ്പെട്ടിരുന്ന 6.6% വളര്‍ച്ച മറികടന്ന് 2022 ലെ രണ്ടാം…

അനന്ത് – രാധിക വിവാഹം: അന്നസേവ നടത്തി അംബാനി കുടുംബം

51,000 പ്രദേശവാസികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് അന്ന സേവ സജ്ജീകരിച്ചിരിക്കുന്നത്, ജാംനഗറിലും പരിസരത്തുമുള്ള ഗ്രാമങ്ങളില്‍ അടുത്ത കുറച്ച് ദിവസത്തേക്ക് ഇത് തുടരും

ഇന്ത്യയിലെ അതിസമ്പന്നരുടെ ധന വിനിയോഗം ഏറിയ പങ്കും റിയല്‍ എസ്റ്റേറ്റില്‍

വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ അതിസമ്പന്നരുടെ എണ്ണം 50 ശതമാനം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

കാമ്പസ് വ്യവസായ പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാകുന്നു

സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചു ക്യാംപസ് വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

Translate »
×