വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) നടപടികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് ഫാക്റ്ററി ഉദ്ഘാടനം ചെയ്തത്
വായ്പയുടെ തിരിച്ചടവ് കാലാവധി അഞ്ചു വര്‍ഷമാണ്. ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് വായ്പ ലഭ്യമാക്കുന്നത്
വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കുന്ന നിയമനിര്‍മാണം കൊണ്ടുവരികയെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ 'ഡെല്‍ഹി ചലോ' പ്രതിഷേധം…
കെവൈസി വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ജനുവരി 31 ന് ആര്‍ബിഐ പേടിഎം പേമെന്റ് ബാങ്കിന് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു
കോവിഡ് കാലം മുതലാണ് കമ്പനിയില്‍ വര്‍ക്ക് അറ്റ് ഹോം ആരംഭിച്ചത്
ഇന്ത്യയില്‍ ഏറ്റവുമധികം ഇലക്ട്രിക് കാറുകള്‍ വിറ്റഴിയുന്ന സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയ്ക്ക് മാത്രം പിന്നിലായി രണ്ടാമതാണ് കേരളം
2023 ഡിസംബറില്‍ 0.73 ശതമാനമായിരുന്നു പണപ്പെരുപ്പം. മൊത്ത ഭക്ഷ്യവില പണപ്പെരുപ്പം ജനുവരിയില്‍ 3.79 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍…
ദുബായ് ഭരണാധികാരിയായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ചടങ്ങില്‍ പങ്കെടുത്തു
പരിസ്ഥിതി വിദഗ്ധരെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐഐടി) പ്രതിനിധിയെയും സമിതിയില്‍ ഉള്‍പ്പെടുത്താമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്…
കര്‍ഷകരുമായി ബന്ധപ്പെട്ട പദ്ധതികളിലൂടെ കര്‍ഷകരുടെ വരുമാനം 10 ഇരട്ടി ഉയര്‍ത്തണം എന്നാണ് ലക്ഷ്യം
ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ 2% മുന്നേറിയതോടെയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം 20 ലക്ഷം കോടി രൂപയുടെ വിപണി മൂല്യത്തിലെത്തിയത്
ബാറ്ററി വില കുറഞ്ഞതിന്റെ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് കൈമാറുകയാണെന്ന് കമ്പനി അറിയിച്ചു


Sign in to your account