വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) നടപടികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ രാജ്യങ്ങളില്‍ യുപിഐ സേവനം ഫെബ്രുവരി 12 മുതല്‍ ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു
പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവിന് (പിഎല്‍ഐ) ടവര്‍ അപേക്ഷിക്കും
പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഗുഡ്‌ഹോപ് പ്ലാസയുടെ താഴെ നിലയില്‍ പുതിയ ഓഫീസിന്റെ പ്രവര്‍ത്തനം യൂണിമണി ഇന്ത്യ ഡയറക്ടറും സിഇഒയുമായ കൃഷ്ണന്‍…
ഏറ്റവും ശ്രദ്ധേയമായ ഇന്ത്യന്‍ ട്രെയിനിന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലി അടക്കം നിരവധി രാജ്യങ്ങളില്‍ നിന്ന് അന്വേഷണങ്ങള്‍ ലഭിച്ചിട്ടുണ്ട്
ശ്രീലങ്കന്‍ പ്രതിനിധി സംഘത്തിനൊപ്പം ടെക്‌നോപാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടെ ടെക്‌നോപാര്‍ക്ക് ചീഫ് എക്‌സിക്യുട്ടീവ്ഓഫീസര്‍കേണല്‍ (റിട്ടയേര്‍ഡ്) സഞ്ജീവ് നായരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം
ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന പലിശ നിരക്കാണ് ഇത്തവണ ലഭിക്കുക
''ഞങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. അതിനാല്‍ രാജ്യത്തെ ജനങ്ങള്‍ ബിജെപിയെ 370 സീറ്റുകളും എന്‍ഡിഎയെ 400-ലധികം സീറ്റുകളും നല്‍കി അനുഗ്രഹിക്കുമെന്ന്…
23 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, സ്റ്റീല്‍, ഊര്‍ജം, സിമന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍, പെയിന്റ്, സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലകളിലെ കരുത്തുറ്റ…
അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശനത്തിന്റെ ഫലങ്ങള്‍ കൂടിയാണ് വികസ്വര ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്
റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി. അതുകൊണ്ട് പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ല.
ഗൂഗിള്‍ പേയിലേക്ക് 30 ശതമാനം ആളുകളും ഭാരത് പേയിലേക്ക് 10 ശതമാനം ആളുകളുമാണ് എത്തിയിരിക്കുന്നത്
തുറമുഖ സൗകര്യങ്ങള്‍, റോഡുകള്‍, ബീച്ച് സൗകര്യങ്ങള്‍, മറ്റ് നിര്‍ണായക അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയുടെ വികസനം ഉള്‍പ്പെടുന്നതാണ് പദ്ധതി


Sign in to your account