News

ഇന്ത്യൻ ഐടി ജീവനക്കാർക്ക് ആശ്വാസം? അമേരിക്കയിലെ ഗ്രീൻ കാർഡ് നിയന്ത്രണത്തിന്റെ ആഘാതം ഉടനുണ്ടാകില്ലെന്ന് വിലയിരുത്തൽ

വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) നടപടികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

2 Min Read
- Advertisement -
Ad imageAd image

ഐ-ഫോണിലും വെള്ളം കയറി! പ്രളയം മൂലം പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ഫോക്സ്‌കോണ്‍

'മൈചോങ്' ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈയ്ക്ക് സമീപമുള്ള തങ്ങളുടെ പ്ലാന്റിലെ ഉത്പാദനം നിര്‍ത്തിവെച്ചെന്ന് കമ്പനി അറിയിച്ചു

ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്നത് ഏറ്റവും ഭാഗ്യവാന്മാരായ തലമുറ: രാജീവ് ചന്ദ്രശേഖര്‍

ഇന്ന് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ നേരിട്ട് എത്തുന്നു. ഇതും മാറിയ പുതിയ ഇന്ത്യയുടെ ദൃഷ്ടാന്തമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ഏഷ്യയില്‍ അരിയുടെ വില 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

പ്രധാന ഭക്ഷണം അരിയായ ഏഷ്യയിലെയും ആഫ്രിക്കയിലെയും ജനങ്ങളില്‍ ഇത് ആശങ്കയുയര്‍ത്തുന്നു

ഇന്നവേഷന്‍ ഹബ്ബ് തുറന്ന് റിലയന്‍സ് ജിയോയും ടിഎംഫോറവും

ടെലികോം, ടെക് കമ്പനികളുടെ മുന്‍നിര ആഗോള സഖ്യമായ ടിഎം ഫോറവും റിലയന്‍സ് ജിയോയും ചേര്‍ന്ന് ആദ്യ ടിഎം ഫോറം ഇന്നൊവേഷന്‍…

2.23 ലക്ഷം കോടിയുടെ പ്രതിരോധ വാങ്ങലുകള്‍ക്ക് അംഗീകാരം; വരും കൂടുതല്‍ തേജസും പ്രചണ്ഡും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഎസിയാണ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് കുതിപ്പേകുന്ന വമ്പന്‍ ഇടപാടിന് അനുമതി…

ലോക സമ്പന്നരുടെ ആദ്യ 20 ല്‍ തിരിച്ചെത്തി ഗൗതം അദാനി

ബ്ലൂംബര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡെക്‌സ് ലിസ്റ്റില്‍ 19ാം സ്ഥാനത്താണ് ഇപ്പോള്‍ അദാനി

നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ വെസ്റ്റ് എന്‍ഡ് ക്ലാസിക് മാമാ മിയ!

ലണ്ടനിലെ വെസ്റ്റ് എന്‍ഡിലെ ഏറ്റവും കൂടുതല്‍ കാലം പ്രദര്‍ശിപ്പിച്ച ഷോകളിലൊന്നായ മാമാ മിയ

ആസ്റ്റര്‍ ഇന്ത്യാ-ജിസിസി ബിസിനസുകള്‍ വേര്‍തിരിക്കുന്നു

ആസ്റ്റര്‍ ജിസിസിയില്‍ നിക്ഷേപം നടത്താന്‍ ഫജര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം

ലുലു ഗ്രൂപ്പിന് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‌സിലിന്റെ ഗ്രീന്‍ ചാമ്പ്യന്‍ ദേശീയ അവാര്‍ഡ്

ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‌സിലിന്റെ ഈ വര്‍ഷത്തെ ഗ്രീന്‍ ചാമ്പ്യന്‍ അവാര്‍ഡ് ലുലു ഗ്രൂപ്പിന് ലഭിച്ചു

ഫോണ്‍പേയിലൂടെ ഇനി ഉപഭോക്തൃ വായ്പകളും

2024 ജനുവരിയോടെ ഉപഭോക്തൃ വായ്പ നല്‍കാന്‍ ഒരുങ്ങുകയാണ് കമ്പനി

ഓഹരി വിപണിയില്‍ അദാനി റാലി; ഗ്രൂപ്പിന്റെ എല്ലാ ഓഹരികളിലും കുതിപ്പ്

ഗ്രൂപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഓഹരികളില്‍ റാലിയെന്നു വിളിക്കാവുന്ന ഗംഭീര മുന്നേറ്റം ദൃശ്യമായി

ഒടിടി പ്ലാറ്റ്ഫോമില്‍ നിക്ഷേപം നടത്താന്‍ നീരജ് ചോപ്ര

ഇതോടെ സ്റ്റാര്‍ട്ട് അപ്പ് ലോകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ് ഒളിംപിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ്

Translate »
×