News

ഇന്ത്യൻ ഐടി ജീവനക്കാർക്ക് ആശ്വാസം? അമേരിക്കയിലെ ഗ്രീൻ കാർഡ് നിയന്ത്രണത്തിന്റെ ആഘാതം ഉടനുണ്ടാകില്ലെന്ന് വിലയിരുത്തൽ

വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) നടപടികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

2 Min Read
- Advertisement -
Ad imageAd image

അംബാനിയുടെ രക്തത്തിനായി ആരാണ് ദാഹിക്കുന്നത്? ഒരാഴ്ചക്കിടെ മൂന്നാമത്തെ ഭീഷണി സന്ദേശം

അംബാനി തന്റെ രണ്ട് ഇമെയിലുകളോട് പ്രതികരിക്കാത്തതിനാല്‍ മോചനദ്രവ്യം 400 കോടി രൂപയായി ഉയര്‍ത്തുകയാണെന്ന് അയച്ചയാള്‍ പറഞ്ഞു

ഇതാണ് ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ച സ്റ്റാര്‍ട്ടപ്പ്; ഇപ്പോള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക്

സ്‌കൈറൂട്ടിന്റെ എതിരാളിയായ അഗ്നികുള്‍ കോസ്‌മോസ് സമാനമായ തുക ദിവസങ്ങള്‍ക്ക് മുമ്പാണ് സമാഹരിച്ചത്

മലയാള തനിമയുടെ മഹോത്സവം തീര്‍ക്കാന്‍ ‘ലുലു കേരളീയം 2023’ ന് അരങ്ങുണരുന്നു

കേരളീയ കലാരൂപങ്ങള്‍ മുതല്‍ സദ്യവട്ടങ്ങള്‍ വരെ ഒരുക്കി കൊച്ചി ലുലു മാളില്‍ അഞ്ച് ദിവസം നീളുന്ന ആഘോഷങ്ങള്‍

ഇന്ത്യന്‍ വിപണികള്‍ 5 വര്‍ഷത്തില്‍ ഇരട്ടിക്കും; 10 വര്‍ഷത്തില്‍ നാലിരട്ടിയും: രാംദേവ് അഗര്‍വാള്‍

വരുന്ന 10 വര്‍ഷത്തില്‍ വിപണികള്‍ നാലിരട്ടിയായി വളരുമെന്നും അഗര്‍വാള്‍ പ്രവചിക്കുന്നു

വ്യക്തിത്വപരിവര്‍ത്തനത്തിന് റൈസ്അപ്പ്; പത്താം എഡിഷന്‍ കൊച്ചിയില്‍

രാജ്യത്തെ ഏറ്റവും മികച്ച വ്യക്തിത്വപരിവര്‍ത്തന പ്രോഗ്രാമുകളിലൊന്നായ റൈസ്അപ്പിന് നേതൃത്വം നല്‍കുന്നത് സജീവ് നായരാണ്

നിത അംബാനിക്ക് ആഗോള ലീഡര്‍ഷിപ്പ് പുരസ്‌കാരം

75 ദശലക്ഷം ആളുകളിലേക്കാണ് റിലയന്‍സ് ഫൗണ്ടേഷനെ നിത അംബാനി എത്തിച്ചത്

ജിയോയുടെ ലക്ഷ്യം 2ജി മുക്ത ഭാരതം; താരിഫ് ഉയര്‍ത്തില്ലെന്നും കമ്പനി

ഇപ്പോഴും 2ജി നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കുന്ന 240 ദശലക്ഷത്തിലധികം ടെലികോം വരിക്കാരുണ്ട്

കൃത്രിമ ബുദ്ധിയെ ഏറ്റവും ഭയക്കുന്നത് ഇന്ത്യന്‍ ജീവനക്കാര്‍!

ഇന്ത്യയിലെ രണ്ടില്‍ ഒരാളുടെ ജോലി എഐ കൊണ്ടുപോകുമെന്ന് ഭയം

നാരായണ മൂര്‍ത്തി ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യുമായിരുന്നെന്ന് സുധ; രാജ്യത്തെ സ്ത്രീകള്‍ അതിലേറെ ജോലി ചെയ്യുന്നുണ്ടെന്ന് രാധിക ഗുപ്ത

ഇന്ത്യയിലെ സ്ത്രീകള്‍ ഓഫീസിലും വീട്ടിലുമായി ആഴ്ചയില്‍ 70 മണിക്കൂറിലേറെ ജോലി ചെയ്യുന്നുണ്ടെന്ന് രാധിക ചൂണ്ടിക്കാട്ടുന്നു

ഐടിയില്‍ പിരിച്ചുവിടല്‍ തുടരുന്നു; ആറുമാസത്തിനിടെ 51,744 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു

2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ ഐടി മേഖലയില്‍ 51,744 പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്

ഇന്ത്യയിലെ ആദ്യ ഉപഗ്രഹ അധിഷ്ഠിത ജിഗാ ഫൈബര്‍ ബ്രോഡ്ബാന്‍ഡുമായി റിലയന്‍സ് ജിയോ

ഗ്രാമ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കാനാകും എന്നതാണ് സവിശേഷത

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അമ്പാനിക്ക് ഇ മെയിലിലൂടെ വധഭീഷണി

20 കോടി രൂപ നല്‍കിയില്ലെങ്കില്‍ വെടി വെയ്ക്കുമെന്നാണ് ഭീഷണിയെന്ന് എഎന്‍ഐ പൊലിസിനെ ഉദ്ധരിച്ച് പറഞ്ഞു

Translate »
×