'കട്ടപ്പമാര്‍ നിറഞ്ഞ ലോകത്ത് പിന്നില്‍നിന്ന് കുത്താത്ത പങ്കാളിയാണ് ഇന്ത്യ' എന്ന ബാഹുബലി സിനിമയിലെ കഥാപാത്രത്തെ പരാമര്‍ശിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയും ശ്രദ്ധേയമായി.
അന്താരാഷ്ട്ര തുറമുഖങ്ങളുമായുള്ള ഈ നേരിട്ടുള്ള ബന്ധം ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുന്നു.
ആഭ്യന്തര തുറമുഖങ്ങൾ കമ്പനിയുടെ വരുമാനത്തിന് സ്ഥിരത നൽകുമ്പോൾ വിദേശ തുറമുഖങ്ങൾ, ചരക്കുഗതാഗതം, സമുദ്രസേവനങ്ങൾ എന്നിവ ഭാവിയിലെ വളർച്ചയുടെ പ്രധാന മേഖലകളായി മാറുകയാണെന്ന് കമ്പനി വ്യക്തമാക്കുന്നു.
ടെർമിനൽ 1-ന്റെ ആഗമന ഭാഗത്തായി രണ്ട് നിലകളിലായിട്ടാണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നത്
കഴിഞ്ഞ മൂന്ന് വർഷമായി രണ്ടാം സ്ഥാനത്തായിരുന്ന അദാനി, 20.7 ശതകോടി ഡോളറിന്റെ വർധനവോടെ മൊത്തം 112.7 ശതകോടി ഡോളർ ആസ്തി സ്വന്തമാക്കിയാണ് റിലയൻസ് ഇൻഡസ്ട്രീസ്…
ഇന്ത്യയിലെ ബാങ്കുകളിൽ വായ്പ കുടിശ്ശിക വരുത്തുകയും സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്ത ഊർജ്ജം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, സിമൻ്റ്, മീഡിയ തുടങ്ങിയ മേഖലകളിലെ ഇരുപതിലധികം കമ്പനികളും പദ്ധതികളുമാണ്…
കേസ് തള്ളിയെങ്കിലും, സര്‍ക്കാരിന്റെ നടപടിയില്‍ 'വളരെ അസാധാരണമായ' ചില കാര്യങ്ങളുണ്ടെന്ന് ജഡ്ജി ഗരൗഫിസ് ചൂണ്ടിക്കാട്ടി
ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ഏഷ്യന്‍ വിപണികളിലേക്കുള്ള എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷാ ഭീഷണി വര്‍ധിച്ചതോടെ കപ്പല്‍ഗതാഗത ചെലവും ഇന്‍ഷുറന്‍സ് പ്രീമിയവും ഉയരുകയാണ്
അദാനിക്കെതിരായ കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന് മതിയായ വിശദീകരണം നല്‍കിയിട്ടില്ലെന്ന് ജഡ്ജി നിക്കോളസ് ഗരൗഫിസ്
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ റെക്കോഡുകള്‍ സൃഷ്ടിക്കുന്നതിനിടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുന്നത്
ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം ഗൗതം അദാനി വീണ്ടും കൈവരിച്ചിരിക്കുന്നത് ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ വലിയൊരു വാർത്ത തന്നെയാണ്. ബ്ലൂംബെർഗ് ശതകോടീശ്വര…
പുതിയ ജിഎസ്ടി നിരക്കിളവുകള്‍ ഇന്ന് പ്രാബല്യത്തില്‍ വന്നിട്ടും നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി സൂചികകളും താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്

Sign in to your account