Tag: banking news

ലാഭം 80 കോടിയില്‍ നിന്ന് 160 കോടി രൂപയിലേക്ക്; ഇരട്ടി ശക്തിയോടെ ഇസാഫിന്റെ തിരിച്ചുവരവ് 

ആദ്യ പാദത്തില്‍ 80 കോടി രൂപ ലാഭം രേഖപ്പെടുത്തിയപ്പോള്‍ ഇസാഫ് പ്രതിസന്ധിയില്‍ നിന്ന് പുറത്തുവരുന്നതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു

പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ ഓഹരികൾ 75 ശതമാനമായി കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം

നിലവിൽ ഈ ബാങ്കുകളിൽ സർക്കാരിന് 80 മുതൽ 93 ശതമാനത്തിന് മുകളിൽ ഓഹരി പങ്കാളിത്തമുണ്ട്

ബാങ്ക് ഡെപ്പോസിറ്റും ഡിമാറ്റ് അക്കൗണ്ടും ഒന്നിക്കുന്നു; പുതിയ മാറ്റങ്ങളുമായി ആർ.ബി.ഐ

ഇനിമുതൽ നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളിൽ ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ ആർ.ബി.ഐ അനുമതി നൽകി. സെബി നിയന്ത്രിക്കുന്ന ഡെപ്പോസിറ്ററികൾ വഴിയാണ് ഈ…

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പുതിയ സി.ഇ.ഒ ആയി അനൂപ് ബാഗ്ചി; റിസർവ് ബാങ്ക് അംഗീകാരം നൽകി

ഒക്ടോബർ 26-ന് നിലവിലെ സി.ഇ.ഒ ശശിധർ ജഗദീശന്റെ കാലാവധി അവസാനിക്കുന്നതിനെത്തുടർന്ന്, ഒക്ടോബർ 27 മുതലാണ് മൂന്ന് വർഷത്തെ കാലാവധിയിൽ ബാഗ്ചി ചുമതലയേൽക്കുന്നത്

സെപ്റ്റംബർ 26 മുതൽ ബാങ്കുകൾ തുടർച്ചയായി 5 ദിവസം അടഞ്ഞുകിടക്കും, 3 ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകൾ

ആഴ്ചയിൽ 5 ദിവസത്തെ ജോലി സമയം നടപ്പിലാക്കണമെന്ന ജീവനക്കാരുടെ പ്രധാന ആവശ്യത്തിൽ അനുകൂലമായ തീരുമാനമൊന്നും ഉണ്ടാകാത്തതിനാലാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പണിമുടക്ക്…

ഒന്‍പതു വര്‍ഷത്തിനുള്ളില്‍ 50000 കോടി രൂപയുടെ ബിസിനസ്; ചരിത്ര നേട്ടത്തില്‍ ഇസാഫ് ബാങ്ക്

ഒരു കോടിയിലധികം ഉപഭോക്താക്കളുള്ള ഇസാഫ് ബാങ്കിന്, 24 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 816 ശാഖകളും 1047 ഉപഭോക്തൃ സേവന കേന്ദ്രങ്ങളുമാണുള്ളത്

ഉടയോനില്ലാതെ 1.84 ലക്ഷം കോടി രൂപ! നിങ്ങളെയും കാത്തിരിപ്പുണ്ടോ പ്രിയപ്പെട്ടവരുടെ നിക്ഷേപം? ക്ലെയിം ചെയ്യാന്‍ വൈകരുത്

കുടുംബത്തോടൊപ്പം ഇരുന്ന് അക്കൗണ്ട് വിശദാംശങ്ങള്‍, നിക്ഷേപങ്ങള്‍, നോമിനേഷനുകള്‍, തീരുമാനങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ എന്നിവ വിശദമായി ചര്‍ച്ച ചെയ്യുകയും ഓരോ വിവരങ്ങളും കുടുംബാംഗങ്ങളെ അറിയിക്കുകയുമാണ് ചെയ്യേണ്ടത്

രാജ്യത്തെ പൊതുമേഖല ബാങ്കുകളിലേക്ക് കൂടുതല്‍ വിദേശനിക്ഷേപമെത്തും, ഏറ്റവും നേട്ടം എസ്ബിഐക്ക്: റിപ്പോര്‍ട്ട്

വിദേശ നിക്ഷേപ പരിധി നിലവിലെ 20 ശതമാനത്തില്‍ നിന്നും 49 ശതമാനമാക്കി ഉയര്‍ത്താനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

ഏറ്റവും വലിയ ഓഹരിയുടമ: യെസ് ബാങ്കിലെ 20 ശതമാനം ഓഹരികള്‍ ഇനി ജപ്പാന്‍ ബാങ്കിന്

ഇന്ത്യയിലെ ഒരു സ്വകാര്യ മേഖല ബാങ്കില്‍ വിദേശ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്

സുമിടോമോ മിത്സൂയി കൊട്ടക് മഹീന്ദ്ര ബാങ്കിലെ മുഴുവന്‍ ഓഹരികളും വില്‍ക്കുന്നു, ഇടപാട് 6,166 കോടി രൂപയുടേത്

യെസ് ബാങ്കിലെ 24.99 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനായുള്ള സുമിടോമോ മിത്സൂയിയുടെ അപേക്ഷ റിസര്‍വ്വ് ബാങ്ക് അംഗീകരിച്ചതായി കഴിഞ്ഞിടെ യെസ് ബാങ്ക് വ്യക്തമാക്കിയിരുന്നു

കനറാബാങ്കിന് 3,175 കോടി രൂപയുടെ അറ്റാദായം

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 90 ശതമാനം വര്‍ധന

Translate »
×