Tag: banking

മുതിർന്ന പൗരന്മാർക്ക്ഏതു ബാങ്കിൽ നിന്നാണ് കൂടുതൽ പലിശ?

സുരക്ഷിതമായി നിക്ഷേമിച്ച് നല്ലൊരു തുക വരുമാനമായി ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഈ കാലയളവിൽ ലഭ്യമാകുന്ന മികച്ച പലിശ നിരക്കുകൾ വലിയൊരു ആശ്വാസമാണ്

കേരളത്തിന്റെ മൂല്യം മോചിപ്പിക്കപ്പെടണം: ശ്രീജിത് കുനിയില്‍

ഏറ്റവുമധികം ഭൂമി വില കേരളത്തിലാണ്. എന്നാല്‍ കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ട്രാന്‍സാക്ഷനുകള്‍ നടക്കുന്നില്ലെന്നത് ആശങ്കാജനകമായ ഒരു യാഥാര്‍ത്ഥ്യമാണ്

എഫ്.ഡി ഈടിൽ യോനോ വഴി ഇനി ക്രെഡിറ്റ് കാർഡ്, ആർക്കൊക്കെ ലഭിക്കും?

എസ്.ബി.ഐയിൽ എഫ്.ഡി നിക്ഷേപമുള്ള ഉപഭോക്താക്കൾക്ക് ഇനി മുതൽ വളരെ എളുപ്പത്തിൽ ഒരു ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാവുന്നതാണ്

യുപിഐ ഇടപാടുകളിൽ ഇനി മുതൽ മൊബൈൽ നമ്പർ കാണിക്കില്ല

ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് ശൃംഖലയായ യുപിഐയിൽ (UPI) ഉപഭോക്താക്കളുടെ ഡാറ്റാ പ്രൈവസി ഉറപ്പാക്കുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുതിയ സുരക്ഷാ…

ഒന്നാം പാദത്തില്‍ മികച്ച നേട്ടമുണ്ടാക്കി ഫെഡറല്‍ ബാങ്ക്; അറ്റലാഭം 36.57% വര്‍ധിച്ച് 1,177 കോടി രൂപ

ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 1177 കോടി രൂപയായി കുതിച്ചു; നിഷ്‌ക്രിയ ആസ്തി ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് 377.63 കോടി രൂപ അറ്റാദായം

മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 17.29 ശതമാനമാണ് വർധനവ്. മുൻവർഷം ഇത് 321.95 കോടി രൂപയായിരുന്നു

എഐയും ഓട്ടോമേഷനും ശക്തമായി ;’എഐ കട്ട്’ എച്ച്ഡിഎഫ്സി ജീവനക്കാരെ കുറച്ചു

പരമ്പരാഗത ബാങ്കിംഗിൽ നിന്ന് ഓട്ടോമേഷനിലേക്കുള്ള മാറ്റം സ്ഥാപനങ്ങളുടെ ഓപ്പറേഷണൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ എച്ച്ഡിഎഫ്സി ബാങ്കിലെ സമീപകാല ക്രമീകരണങ്ങൾ ബാങ്കിംഗ് മേഖലയുടെ ഭാവി…

യുപിഐ ക്രെഡിറ്റ് ലൈൻ: ബാങ്ക് അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി ഇടപാടുകൾ നടത്താം

ബാങ്ക് അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാത്ത സാഹചര്യങ്ങളിലും തടസ്സമില്ലാത്ത ഇടപാടുകൾ ഉറപ്പാക്കുന്ന ഈ സംവിധാനം, ഉപഭോക്താക്കൾക്ക് ശക്തമായ ഒരു സുരക്ഷാ കവചം ഒരുക്കുന്നു

ഒന്‍പതു വര്‍ഷത്തിനുള്ളില്‍ 50000 കോടി രൂപയുടെ ബിസിനസ്; ചരിത്ര നേട്ടത്തില്‍ ഇസാഫ് ബാങ്ക്

ഒരു കോടിയിലധികം ഉപഭോക്താക്കളുള്ള ഇസാഫ് ബാങ്കിന്, 24 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 816 ശാഖകളും 1047 ഉപഭോക്തൃ സേവന കേന്ദ്രങ്ങളുമാണുള്ളത്

ഇനി ഡോളറിന്റേതല്ല സ്വര്‍ണത്തിന്റെ കാലം

പതിറ്റാണ്ടുകളായി അന്താരാഷ്ട്ര വ്യാപാരത്തിലും കരുതൽ ധനശേഖരത്തിലും ചോദ്യം ചെയ്യപ്പെടാത്ത 'രാജാവായി' വാണിരുന്ന യുഎസ് ഡോളറിന്റെ സിംഹാസനം ഇന്ന് ഇളകിക്കൊണ്ടിരിക്കുകയാണ്. ലോകരാജ്യങ്ങൾ തങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ…

ഇന്ത്യ നയിക്കുമോ ഡീ-ഡോളറൈസേഷനെ?

കരുതല്‍ ധനമായും പരസ്പര വ്യാപാര ഇടപാടുകള്‍ക്കുമായി ദശാബ്ദങ്ങളായി ലോകം ഉപയോഗിച്ചു വരുന്ന ഡോളറിന്റെ ശക്തി ക്ഷയിച്ചു വരികയാണോ? യുഎസ് ഡോളറിനെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുന്ന…

Translate »
×