Tag: Bennys Royal Tours

കേരളത്തെ അറിയാൻ ഇനി ‘കാണാത്ത കേരളം’; 14 ജില്ലകളിലൂടെ 15 ദിവസത്തെ യാത്ര, പുതിയ ട്രാവൽ സർക്യൂട്ടുമായി ബെനീസ് റോയൽ ടൂർസ്

കേരളത്തിലെ 14 ജില്ലകളെയും ബന്ധിപ്പിക്കുന്ന ആദ്യ ഫ്ലാഗ്ഷിപ്പ് ടൂറിസം പാക്കേജിൽ വ്യത്യസ്തമായ കാഴ്ചകളും ഇതുവരെ ആരും കാണാത്ത സ്ഥലങ്ങളുമാണ് ഒരുക്കുന്നത്.

Translate »
×