Tag: lead

ഒടിപി നല്‍കിയത് നിങ്ങള്‍; പണം കൈമാറിയതും നിങ്ങള്‍, എന്നിട്ടും ബാങ്കിന് പിഴയോ?

ഭയന്നുപോയ സ്ത്രീ നാല് ഇടപാടുകളിലായി ഏകദേശം 6.93 ലക്ഷം രൂപ തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് അയച്ചു

സ്വാശ്രയത്വത്തിനായി ഇന്ത്യയുടെ നവ സ്വാതന്ത്ര്യ സമരം; മുന്നില്‍ നിന്ന് നയിക്കാന്‍ ഉള്‍ക്കാഴ്ചയുള്ള സംരംഭകര്‍

പ്രതിസന്ധികളെയും നിരാസങ്ങളെയും വകഞ്ഞുമാറ്റി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കിയവരുടെ പോരാട്ടമാണ് യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം

ശമ്പളം എത്രയെന്ന് ചോദിച്ചാൽ ഇനി മിണ്ടരുത്! സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു സാമ്പത്തിക പാഠം  

സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ച ആ സാമ്പത്തിക പാഠം ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്ത് റഷ്യ; റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയും റെക്കോഡില്‍

റഷ്യയെ അസാധാരണമായ ഇന്ധന പ്രതിസന്ധിയിലേക്കാണ് ഉക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ തള്ളിവിട്ടിരിക്കുന്നത്

ടാറ്റയ്ക്ക് ചന്ദ്ര ഷോക്ക്! എന്‍ ചന്ദ്രശേഖരന്റെ പടിയിറക്കം അപ്രതീക്ഷിതം; ടാറ്റ ഓഹരികള്‍ വീണു

അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ടിസിഎസ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി വളര്‍ന്നത്

അദാനിക്ക് ആശ്വാസം; യുഎസിലെ കൈക്കൂലി കേസ് തള്ളി; സര്‍ക്കാര്‍ നടപടി അസാധാരണമെന്ന് കോടതി

കേസ് തള്ളിയെങ്കിലും, സര്‍ക്കാരിന്റെ നടപടിയില്‍ 'വളരെ അസാധാരണമായ' ചില കാര്യങ്ങളുണ്ടെന്ന് ജഡ്ജി ഗരൗഫിസ് ചൂണ്ടിക്കാട്ടി

എന്താണ് ‘ട്രംപ്ഫ്‌ളേഷന്‍’? എന്തുകൊണ്ടാണ് വാള്‍ സ്ട്രീറ്റ്  ഇതിനെ ഭയപ്പെടുന്നത്

അമേരിക്കന്‍ വിപണിയില്‍ തകര്‍ച്ചയുണ്ടായാല്‍ അത് ഇന്ത്യയടക്കമുള്ള ലോകത്തിലെ മറ്റ് പ്രധാന ഓഹരി വിപണികളെയും പ്രതികൂലമായി ബാധിക്കും

കൈകോര്‍ക്കാന്‍ യുഎസും കേരളവും; തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് നിക്ഷേപം തേടി മുഖ്യമന്ത്രി, ‘സിസ്റ്റര്‍ സിറ്റികള്‍’ ആകാമെന്ന് ഗോര്‍

കേരളത്തിലെ നഗരങ്ങളും അമേരിക്കന്‍ നഗരങ്ങളും തമ്മില്‍ 'സിസ്റ്റര്‍ സിറ്റി' ബന്ധം സ്ഥാപിക്കുന്നതും പരിഗണിക്കാമെന്ന് ഗോര്‍

1.75 കോടി സമ്പാദിച്ചാൽ 57 ലക്ഷം നികുതി! കൂടുതൽ സമ്പാദിക്കുന്നത് കുറ്റമാണോ? കടുത്ത നിരാശയിൽ ഇന്ത്യ വിടാനൊരുങ്ങി ടെക്കി

1.75 കോടി രൂപ വാർഷിക വരുമാനമുള്ള ഒരു വ്യക്തി തനിക്ക് ലഭിക്കുന്ന ആകെ തുകയിൽ നിന്ന് 57.6 ലക്ഷം രൂപ നികുതിയായി അടയ്ക്കേണ്ടി വന്ന…

ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരെ തിരികെയെത്തിക്കാന്‍ ചര്‍ച്ചയാരംഭിച്ച് കേന്ദ്രം; 2026 ല്‍ എഫ്പിഐകള്‍ പിന്‍വലിച്ചത് 2.4 ലക്ഷം കോടി രൂപ!

വിദേശ വിപണികള്‍ കുതിക്കുമ്പോഴും ഇന്ത്യന്‍ വിപണി ഏതാനും വര്‍ഷമായി കാര്യമായ ചലനമില്ലാതെ കിടക്കുന്നതിന് പ്രധാന കാരണം എഫ്പിഐകളുടെ പിന്‍വാങ്ങലാണ്

സ്വര്‍ണത്തിലേക്ക് മടങ്ങിയെത്തി നിക്ഷേപകര്‍; വില 7 ആഴ്ചക്കിടയിലെ ഉയര്‍ന്ന നിലയില്‍, ഓഹരി വിപണിയിലും കുതിപ്പ്

ക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതം 15% വര്‍ധിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിന്റെ കന്നി ബജറ്റ്

Translate »
×