രാസവസ്തുക്കൾ, യന്ത്രസാമഗ്രികൾ, ഓട്ടോമൊബൈൽ ഘടകങ്ങൾ തുടങ്ങിയ മേഖലകളിൽ ആവശ്യത്തിന് ഉത്പാദനമില്ലാത്തതോ പൂർണ്ണമായും ഇറക്കുമതിയെ ആശ്രയിക്കുന്നതോ ആയ സാധനങ്ങൾ രാജ്യത്തിനകത്ത് തന്നെ നിർമ്മിച്ച് വിപണി കണ്ടെത്താനാണ്…
ഇവിടെ ചിലവഴിക്കപ്പെടുന്ന പണത്തിന്റെ 70-80 ശതമാനവും ഉൽപ്പാദന കേന്ദ്രങ്ങളായ ഇതര സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണ് . ഈ മൂലധന ചോർച്ച തടയാനും പണം സമൂഹത്തിന്റെ അടിത്തട്ടിലേക്ക്…

Sign in to your account