Tag: money

സന്തോഷത്തോടെ ജീവിക്കാൻ എത്ര പണം വേണം?

ദിവസേനയുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും കടബാധ്യതകളില്ലാതെ ജീവിക്കാനും ആവശ്യത്തിന് പണം കൈയ്യിലുള്ളപ്പോൾ ആളുകളിൽ മാനസികസമ്മർദ്ദം കുറയുകയും അത് സന്തോഷത്തിലേക്ക് നയിക്കുകയും ചെയ്യുന്നു

പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി

സാമ്പത്തിക വിഷയങ്ങളില്‍ തത്പരരായ പതിനായിരത്തോളം പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്

മണികോണ്‍ക്ലേവ് 2024 സാമ്പത്തിക-നിക്ഷേപക ഉച്ചകോടി ഡിസംബര്‍ 18, 19 ന്

നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധരടക്കം പതിനായിത്തോളം പേര്‍ പങ്കെടുക്കും

Translate »
×