2024ല്‍ 27,000 കോടി രൂപയോളം സസമാഹരിച്ച ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ റെക്കോര്‍ഡിനെയാണ് ജിയോ മറികടക്കുക
രൂപയുടെ മൂല്യത്തിലുണ്ടായ തകർച്ചയും നിക്ഷേപകരിൽ വരും ദിവസങ്ങളെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നു.
എന്‍എസ്ഇ ഓഹരി ഇരുപത്തിനാലിന് ലിസ്റ്റ് ചെയ്യപ്പെടുന്നതും ഇന്ത്യന്‍ വിപണിയില്‍ ഓളമുണ്ടാക്കിയേക്കാം
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നതും രൂപയുടെ ദൗര്‍ബല്യവും വിദേശ നിക്ഷേപകരുടെ വില്‍പ്പനയും വിപണിക്ക് വെല്ലുവിളിയാണ്
ഫെബ്രുവരി 28 മുതല്‍ ജൂണ്‍ 29 വരെയുള്ള യുദ്ധച്ചെലവ് 33.4 ബില്യണ്‍ ഡോളറായി എന്നാണ് കണക്ക്
ഇന്ത്യൻ ഓഹരി വിപണിയിൽ വിലയിലെ കൃത്രിമത്വം തടയാനായി സെബി ഓഗസ്റ്റിൽ കൊണ്ടുവന്ന 20 മിനിറ്റ് ക്ലോസിംഗ് ഓക്ഷൻ രീതി തിരിച്ചടിയായതിനെത്തുടർന്ന് പിൻവലിക്കാനോ ലഘൂകരിക്കാനോ നിർബന്ധിതരായിരിക്കുകയാണ്.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് എണ്ണവില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
ഇറാനുമായി ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു
ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും ആഗോള വിപണികളിലെ അനിശ്ചിതത്വവും ഉൾപ്പെടെയുള്ള ഘടകങ്ങളാണ് നിലവിൽ ഇന്ത്യൻ ഓഹരി വിപണിയിൽ തിരിച്ചടിയുണ്ടാക്കുന്നത്.
ആഗോള വിപണികളിൽ നിന്നുള്ള അനുകൂല സൂചനകളും നിക്ഷേപകരുടെ ശക്തമായ വാങ്ങലും ഇന്ത്യൻ ഓഹരി വിപണിക്ക് ഉണർവേകി.
മെറ്റല്‍ ഓഹരികളും നില മെച്ചപ്പെടുത്തുകയാണ്. നിഫ്റ്റി മെറ്റല്‍ സൂചിക ഇന്ന് 1.5 ശതമാനത്തോളം കുതിച്ചു
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,230 രൂപയിലെത്തി


Sign in to your account